"അഭിജിത് (നക്ഷത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
{{PU|Vega}}
 
[[അയംഗിതി (നക്ഷത്രരാശി)|അയംഗിതി രാശിയിലെ]] ഏറ്റവും പ്രഭ കൂടിയ നക്ഷത്രമാണ് '''അഭിജിത്'''(Vega).<ref name=R.Ramachandran-1996> മാനത്തു നോക്കുമ്പോൾ (കേരള ശാസ്ത്രസാഹിത്യ പരിഷത്ത് -1996)</ref> ആകാശത്തു കാണുന്ന പ്രഭ കൂടിയ [[നക്ഷത്രം|നക്ഷത്രങ്ങളിൽ]] അഞ്ചാം സ്ഥാനമാണ് അഭിജിത്തിനുള്ളത്. [[ഭൂമി|ഭൂമിയിൽ]] നിന്ന് 25 [[പ്രകാശവർഷം]] അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്. വേദകാലജ്യോതിഷപ്രകാരം [[ഉത്രാടം|ഉത്രാടത്തിനും]] [[തിരുവോണം|തിരുവോണത്തിനും]] ഇടക്കുള്ള ഒരു നക്ഷത്രമായി ഇതിനെയും ഗണിച്ചിരുന്നു.<ref name=R.Ramachandran-1996/>
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1758759" എന്ന താളിൽനിന്ന് ശേഖരിച്ചത്