"എസ്.എൽ. പുരം സദാനന്ദൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 19:
 
== നാടകം ==
നാല്പതിലേറെ നാടകങ്ങൾ രചിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത ഇദ്ദേഹം കമ്മ്യൂണിസ്റ്റ് സഹയാത്രികനായും വിപ്ലവഗാനരചയിതാവായും ചലച്ചിത്രതിരക്കഥാകൃത്തായും അറിയപ്പെട്ടു. 13-ആം വയസ്സിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കുവേണ്ടി വിപ്ലവഗാനങ്ങൾ എഴുതി. പിന്നീട് [[ആർ. സുഗതനെന്നസുഗതൻ|ആർ. സുഗതനെ]]ന്ന തൊഴിലാളിനേതാവിന്റെ അനുഗ്രഹാശിസ്സുകളോടെ നാടകരചനാരംഗത്തേക്ക് കടന്ന എസ്.എൽ. പുരം കർഷകരുടേയും തൊഴിലാളികളുടേയും കഷ്ടപ്പാടുകളും ദുരിതവും നേരിട്ടറിയുകയും അവയെ തന്റെ നാടകങ്ങളുടെ വിഷയമാക്കുകയും ചെയ്തു.<ref>http://www.malayalam.webdunia.com/entertainment/artculture/dancedrama/0709/17/1070917086_1.htm</ref>
 
ആദ്യനാടകമായ ''കുടിയിറക്ക്'' എഴുതുമ്പോൾ ഇദ്ദേഹത്തിന്റെ പ്രായം 17 വയസ്സ് മാത്രമായിരുന്നു. ''കല്പനാ തിയേറ്റേഴ്സി''ന്റെ സ്ഥാപനത്തിലൂടെ നാടകസമിതിയിലും ഇദ്ദേഹം സജീവമായി. ''ഒരാൾ കൂടി കള്ളനായി'', ''വിലകുറഞ്ഞ മനുഷ്യൻ'', ''യാഗശാല'' എന്നിവയായിരുന്നു കല്പനയുടെകല്പനാ നാടകങ്ങൾതിയേറ്റേഴ്സിന്റെനാടകങ്ങൾ. പിന്നീട് ''സുര്യസോമ തിയേറ്റേഴ്സ്'' സ്ഥാപിച്ച ഇദ്ദേഹം മലയാള നാടകരംഗത്ത്നാടകരംഗത്തെ കോളിളക്കംഏറെ സൃഷ്ടിച്ചജനപ്രിയ നാടകങ്ങളിലൊന്നായ ''കാട്ടുകുതിര''യ്ക്ക് വഴിതുറന്നുഅരങ്ങിലെത്തിച്ചു. ''എന്നും പറക്കുന്ന പക്ഷി'', ''ആയിരം ചിറകുള്ള മോഹം'' എന്നീ നാടകങ്ങളും ഈ സമിതിയുടേതായി അരങ്ങിലെത്തി.<ref name="hindu.com">http://www.hindu.com/2005/09/18/stories/2005091808460500.htm</ref> ''[[കാക്കപ്പൊന്ന്]]'' എന്ന നാടകത്തിന് 1963-ൽ [[കേരള സാഹിത്യ അക്കാദമി പുരസ്കാരം]] ലഭിച്ചിട്ടുണ്ട്<ref>http://www.mathrubhumi.com/books/awards.php?award=14</ref><ref name="test1">[http://www.keralasahityaakademi.org/ml_aw4.htm കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച നാടകങ്ങൾ].</ref>.
 
== ചലച്ചിത്രം ==
മലയാളചലച്ചിത്രങ്ങളുടെ തിരക്കഥാരചനയിലും എസ്.എൽ. പുരം സജീവമായിരുന്നു.1967-ൽ ''[[അഗ്നിപുത്രി]]''യുടെ രചനയിലൂടെ മലയാളസിനിമയ്ക്ക് ആദ്യമായി നല്ല [[തിരക്കഥയ്ക്കുള്ള ദേശീയപുരസ്കാരം]] ലഭിച്ചു.<ref name="thatsmalayalam.oneindia.in">http://thatsmalayalam.oneindia.in/news/2005/09/17/kerala-slpuram.html</ref> 1965-ൽ ''[[ചെമ്മീൻ|ചെമ്മീനു]]''വേണ്ടി സംഭാഷണം എഴുതിക്കൊണ്ടാണ് ചലച്ചിത്രരംഗത്തേക്കുള്ള പ്രവേശം. ''നെല്ല്'', ''[[യവനിക]]'', ''[[ഒരു പെണ്ണിന്റെ കഥ]]'', ''അഴിയാത്ത ബന്ധങ്ങൾ'', ''എന്റെ കാണാക്കുയിൽ'', ''[[കുഞ്ഞാറ്റക്കിളികൾ]]'' തുടങ്ങി നൂറിലേറെ ചലച്ചിത്രങ്ങളിൽ പ്രവർത്തിച്ചു.<ref>http://www.imdb.com/name/nm0755421/</ref>
 
== രാഷ്ട്രീയം ==
ചെറുപ്പകാലത്ത് കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായിരുന്ന ഇദ്ദേഹം [[പുന്നപ്ര-വയലാർ]] ഉൾപ്പെടെ വിവിധ കമ്മ്യൂണിസ്റ്റ് സമരങ്ങളിൽ പങ്കുകൊണ്ടു. ഇക്കാലത്ത് [[കമ്മ്യൂണിസ്റ്റ് പാർട്ടിയുടെപാർട്ടി]]യുടെ സ്ഥാപകനേതാക്കളിലൊരാളായ [[പി. കൃഷ്ണപിള്ള|പി. കൃഷ്ണപിള്ളയുമൊത്ത്]] പ്രവർത്തിക്കുകയും ചെയ്തു.<ref name="hindu.com"/> [[മാരാരിക്കുളം ഗ്രാമപഞ്ചായത്ത്|മാരാരിക്കുളം പഞ്ചായത്തിന്റെ]] ആദ്യ പ്രസിഡണ്ടായിരുന്നു.<ref name="thatsmalayalam.oneindia.in"/>
 
== എസ്.എൽ. പുരം സദാനന്ദൻ പുരസ്കാരം ==
"https://ml.wikipedia.org/wiki/എസ്.എൽ._പുരം_സദാനന്ദൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്