".നെറ്റ് ഫ്രെയിംവർക്ക്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 48 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q5289 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 1:
{{prettyurl|.NET Framework}}
{{വൃത്തിയാക്കേണ്ടവ}}
മുഖ്യമായും [[മൈക്രോസോഫ്റ്റ്‌ വിൻഡോസ്‌]] തലത്തിൽ പ്രവർത്തിക്കുന്ന [[മൈക്രോസോഫ്റ്റ്‌]] ഇറക്കിയ ഒരു [[സോഫ്റ്റ്‌വെയർ ഫ്രെയിംവർക്ക്‌]] (ലൈബ്രറിക്ക് സമാനം) ആണ് '''ഡോട്ട് നെറ്റ് ഫ്രെയിം വർക്ക്‌'''. ഡോട്ട് നെറ്റ് ഫ്രെയിം വർക്ക്‌ ഒരു പൊതു ക്ലാസ് ശേഖരമായി പ്രവർത്തിച്ച്, മറ്റു ഭാഷയിൽ എഴുതപെടുന്ന കമ്പ്യുട്ടർ നിർദ്ദേശങ്ങൾ ഒരു മദ്ധ്യസ്ത കമ്പ്യുട്ടർ ഭാഷയിലേക്ക് മാറ്റുന്നു. ഇത് ഒരു ഇന്റപ്രട്ടർ ഉപയോഗിച്ചുകൊണ്ട് പ്രവർത്തനസമയത്തോ അല്ലെങ്കിൽ പ്രസിദ്ധികരണ സമയത്തോ കമ്പ്യുട്ടറിന്റെ ആർക്കിടെക്ച്ചറിനനുസരിച്ചുള്ള നിർദ്ദേശങ്ങളായി മാറ്റുന്നു. ഡോട്ട് നെറ്റ് ഫ്രെയിം വർക്കിനുവേണ്ടി എഴുതപ്പെട്ട പ്രോഗ്രാമുകൾ ഒരു സോഫ്റ്റ്‌വെയർ പരിസ്ഥിതിയിൽ പ്രവർത്തിക്കുന്നു(ഒരു ഹാർഡ്‌വെയർ പോലെ), ഇതിനെ [[കോമൺ ലാങ്വേജ് റൺടൈം]] (CLR) എന്നു പറയുന്നു, ഇത് ഭദ്രതയും, [[ memory management|ശേഖരണ നടത്തിപ്പ്]], [[എക്സപ്ഷൻ കൈകാര്യം]] തുടങ്ങിയവ നടത്തുന്ന ഒരു ആപ്ലിക്കേഷൻ വെർച്വൽ മെഷീൻ ആയി വർത്തിക്കുന്നു. ഈ ക്ലാസ് ശേഖരവും, ആപ്ലിക്കേഷൻ വെർച്വൽ മെഷീനും ചേന്നതാണ് ഡോട്ട് നെറ്റ് ഫ്രെയിം വർക്ക്‌. വിൻഡോസ് ഉപകരണങ്ങളിലെ പോഗ്രാമിങ്ങ് ലളിതമാക്കാൻ ഇത് ഉപകരിക്കുന്നു.
 
== ചരിത്രം ==
{{.NET Framework version history}}
"https://ml.wikipedia.org/wiki/.നെറ്റ്_ഫ്രെയിംവർക്ക്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്