"മാമുക്കോയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 13:
| height =
| othername =
| yearsactive = 301977 മുതൽ
| spouse = സുഹ്റ
| homepage =
| notable role = ''Nadodikkattu'' (1987)<br>''Ramji Rao'' Speaking (1989)<br>''Perumazhakkalam'' (2004)
വരി 25:
 
==ജീവിതം==
മമ്മദിന്റെയും ഇമ്പച്ചി ആയിശയുടേയും മകനായി 1946 ൽ [[കോഴിക്കോട് ജില്ല|കോഴിക്കോട്ജില്ലയിലെ]] ജില്ലയിലെ പള്ളിക്കണ്ടിയിൽ ജനനം. [[കോഴിക്കോട്]] എം. എം. ഹൈസ്കൂളിൽ പത്താംക്ലാസ് വരെ പഠനം. പഠനകാലത്തു തന്നെ നാടകത്തിലഭിനയിക്കുമായിരുന്നു മാമുക്കോയ. കോഴിക്കോട്ട്[[കോഴിക്കോട് ജില്ലയിലെജില്ല|കോഴിക്കോട്ജില്ലയിലെ]] തന്നെ [[കല്ലായി|കല്ലായിയിൽ]] [[മരം]] അളക്കലായിരുന്നു തൊഴിൽ. നാടകവും കല്ലായിലെ മരമളക്കൽ ജോലിയും അദ്ദേഹം ഒരുമിച്ചുകൊണ്ടുപോയി. നിലമ്പൂർ ബാലന്റെ അന്യരുടെ ഭൂമി എന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമയിലെത്തുന്നത്. [[ദൂരെ ദൂരെ ഒരു കൂടു കൂട്ടാം]] എന്ന ചിത്രത്തിലെ അറബി മുൻഷിയുടെ വേഷമാണ് ശ്രദ്ധിക്കപ്പെട്ട ആദ്യ വേഷം.<ref>"മാമുക്കോയ"-താഹാമാടായി-ഡി.സി.ബുക്സ്- 2007</ref>
 
== കലാജീവിതം ==
വരി 35:
 
== പുരസ്കാരങ്ങളും ആംഗീകാരങ്ങളും ==
* [[കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2004]] - ജൂറിയുടെ പ്രത്യേക പരാമർശം.(ചിത്രം: [[പെരുമഴക്കാലം]])
 
* [[കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2008]] - മികച്ച ഹാസ്യനടൻ. (ചിത്രം: [[ഇന്നത്തെ ചിന്താവിഷയം]])
* [[ജയ് ഹിന്ദ് ടെലിവിഷൻ പുരസ്കാരം 2008 - മികച്ച ഹാസ്യനടൻ. (ചിത്രം: [[ഇന്നത്തെ ചിന്താവിഷയം]])
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/മാമുക്കോയ" എന്ന താളിൽനിന്ന് ശേഖരിച്ചത്