"ഹക്കീം അജ്മൽ ഖാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:1863-ൽ ജനിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 5:
| alt =
| caption =Hakim Ajmal Khan
| birth_date = {{Birth date|YYYY|MM|DD}} <ref>{{cite book| author=Hameed, A., Institute of History of Medicine, Medical Research (New Delhi, India). Dept. of History of Medicine, Science| title=Exchanges Between India and Central Asia in the Field of Medicine| year=1986| publisher=Department of History of Medicine and Science, Institute of History of Medicine and Medical Research| url=http://books.google.co.in/books?id=d3BFAAAAYAAJ| accessdate=24 May, 2013}}</ref><ref>http://www.islamicfinder.org/dateConversion.php?mode=hij-ger&day=17&month=10&year=1284&date_result=1</ref>
| birth_date = 1863<!-- {{Birth date|YYYY|MM|DD}} -->
| birth_place =[[Delhi]]
| death_date = 29 December 1927<!-- {{Death date and age|YYYY|MM|DD|YYYY|MM|DD}} (death date then birth date) -->
വരി 15:
}}
 
[[ഇന്ത്യ|ഇന്ത്യയിലെ]] ഒരു ദേശീയനേതാവും ഭിഷഗ്വരനുമായിരുന്നു '''ഹക്കീം അജ്‌മൽഖാൻ'''(11 ഫെബ്രുവരി 1868-1927). ഹക്കിം എന്ന [[അറബി|അറബിവാക്കിന്റെ]] അർഥം വൈദ്യൻ എന്നാണ്. മധ്യേഷ്യയിൽനിന്നും ഇന്ത്യയിൽ കുടിയേറിപ്പാർത്ത ഒരു [[മുസ്ലീം]] സൈനികോദ്യോഗസ്ഥന്റെ മകനായി 1868 ജനുവരിഫെബ്രുവരി 2911-ന് (ഹിജ്രാ വർഷം 1284 [[ഷവ്വാൽ]] 17)അജ്മൽ ജനിച്ചു. ബാല്യത്തിൽതന്നെ [[പേർഷ്യൻ]] [[ഭാഷ]], അറബി വ്യാകരണം, [[ഖുർആൻ]], [[തർക്കശാസ്ത്രം]] എന്നിവയിൽ അവഗാഹം നേടിയ ഇദ്ദേഹം പില്ക്കാലത്ത് ഉറുദുവിൽ പാണ്ഡിത്യം സമ്പാദിച്ചു. വൈദ്യശാസ്ത്രത്തിന്റെ ആദ്യപാഠങ്ങൾ പിതാവിൽനിന്നും ഉയർന്ന രീതിയിലുള്ള വൈദ്യ വിദ്യാഭ്യാസം ജ്യേഷ്ഠസഹോദരൻമാരിൽനിന്നും സമ്പാദിച്ചു. 1904-ൽ മൊസൊപ്പെട്ടേമിയയും [[തുർക്കി]], അറേബ്യ എന്നീ രാജ്യങ്ങളും 1911-ൽ [[യൂറോപ്|യൂറോപ്പും]] സന്ദർശിക്കുകയുണ്ടായി. [[ഡൽഹി|ഡൽഹിയിൽ]] താൻ സ്ഥാപിക്കാനുദ്ദേശിച്ച [[കോളേജ്|കോളേജിന്റെ]] നടത്തിപ്പിനെപ്പറ്റി ആവശ്യമായ വിവരങ്ങൾ ഈ യാത്രയിൽ ഇദ്ദേഹം നേടി.
 
1912-ൽ ഇന്ത്യയുടെ വൈസ്രോയിയായിരുന്ന ഹാർഡിഞ്ച്പ്രഭു അജ്മലിനെ ബഹുമാനിച്ചിരുന്നു. തത്ഫലമായി ഡൽഹിയിൽ അജ്മൽഖാൻ സ്ഥാപിച്ച ആശുപത്രിക്ക് ''ലേഡി ഹാർഡിഞ്ച്'' എന്ന പേരാണ് നല്കിയത്. ഈ കാലഘട്ടത്തിനുള്ളിൽ വിദഗ്ധനായൊരു ഭിഷഗ്വരൻ എന്ന നിലയിൽ അജ്മൽ പ്രസിദ്ധനായിക്കഴിഞ്ഞിരുന്നു. നിരവധി യൂനാനിഗ്രന്ഥങ്ങൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്. മുസ്ളീങ്ങളുടെ വിദ്യാഭ്യാസോന്നമനത്തിനുവേണ്ടി [[അലിഗഡ്]] സർവകലാശാല പടുത്തുയർത്തുന്നതിൽ ഇദ്ദേഹം നിസ്തുലമായ പങ്ക് വഹിച്ചു. 1918 ഡിസമ്പറിൽ ഡൽഹിയിൽ മദൻമോഹൻ മാളവ്യയുടെ അധ്യക്ഷതയിൽ ചേർന്ന കോൺഗ്രസ് സമ്മളനത്തിൽ സി.ആർ. ദാസിന്റെ അസാന്നിധ്യത്തിൽ, അധ്യക്ഷപദവും വഹിച്ചു. വിവിധ സമുദായക്കാരെ ഒരേ നിലയിൽ സ്നേഹിക്കുകയും സേവിക്കുകയും ചെയ്ത ഒരാളെന്ന നിലയിലാണ് [[ചരിത്രം|ചരിത്രകാരൻമാർ]] ഇദ്ദേഹത്തെ വീക്ഷിക്കുന്നത്. 1919-ലും 1924-ലും ഉണ്ടായ [[ഹിന്ദു]]-[[മുസ്ലീം]] ലഹളകൾ ശമിപ്പിക്കാനും അവ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കാതിരിക്കാനും ഇദ്ദേഹം അശ്രാന്തപരിശ്രമം ചെയ്തു. തികച്ചും ദേശീയവാദിയായിരുന്ന അജ്മൽ 1927 ഡിസമ്പറിൽ നിര്യാതനായി. ഡൽഹിയിൽ ഇദ്ദേഹം സ്ഥാപിച്ച യൂനാനി വൈദ്യവിദ്യാലയം പ്രസിദ്ധമാണ്.
വരി 27:
 
[[Category:ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികൾ]]
[[വർഗ്ഗം:18631868-ൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/ഹക്കീം_അജ്മൽ_ഖാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്