"ഗണിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bot: Migrating 193 interwiki links, now provided by Wikidata on d:q395 (translate me)
വരി 25:
ഗണ്യമായ സംഭാവന [[റോമൻ സംഖ്യാസമ്പ്രദയം|റോമൻ സംഖ്യാസമ്പ്രദായം]] ആണ്.എന്നാൽ കണക്കുകൂട്ടുമ്പോൾ അനുഭവപ്പെടുന്ന ന്യൂനതകൾ ഇവയെ അപ്രധാനങ്ങളാക്കി.എന്നിരുന്നാലും, ഈ സമ്പ്രദായം ചിലയിടങ്ങിൽ തുടർന്നുപോരുന്നു.
=== ഭാരതത്തിൽ ===
ബി.സി 6ആം നൂറ്റാണ്ടിനു മുൻപുതന്നെ ഭാരതീയഗണിതശാസ്ത്രം വളരേയേറെ പുരോഗതി പ്രാപിച്ചിരുന്നു.[[സുല്യസൂത്രങ്ങൾ|''സുല്യസൂത്രങ്ങൾ'']] എന്ന ക്ഷേത്രഗണിതഗ്രന്ഥങ്ങൾ എഴുതപ്പെട്ടത് ഇക്കാലത്താണ്.ഋഗ്വേദസംഹിത,തൈത്തിരീയ ബ്രാഹ്മണം തുടങ്ങിയ അതിപുരാതനഗ്രന്ഥാങ്ങളിൽ സൂചിപ്പിച്ചിട്ടുള്ളതായിരുന്നു ഇവ.പല ജ്യാമിതീയരൂപങ്ങളെക്കുറുച്ചും അവയുടെ നിർമ്മിതിയെക്കുറിച്ചുമെല്ലാം ഇതിൽ പ്രതിപാദിയ്ക്കുന്നു.വ്യത്യസ്തമായൊരു സമീപനത്തോടെ യൂക്ലിഡ് പിൽക്കാലത്ത് ഇവ വിശദീകരിയ്ക്കുന്നുണ്ട്.ജൈനമതത്തിന്റെ ആവിർഭാവവും ഗണിതപഠനത്തെ പ്രോത്സാഹിപ്പിച്ചു.ഭാരതീയ ഗണിതശാസ്ത്രകാരന്മാർ [[ഗണിതസാരസംഗ്രഹം]] എന്ന ഗ്രന്ഥത്തിന്റെ കർത്താവായ [[മഹാവീരൻ]] [[ശുദ്ധഗണിതം|ശുദ്ധഗണിതത്തിൽ]] പ്രഗൽഭനായിരുന്നു{{അവലംബം}}<ref>http://www.new.dli.ernet.in/rawdataupload/upload/insa/INSA_1/20005af8_17.pdf</ref><ref>http://www.mathunion.org/ICM/ICM1908.3/Main/icm1908.3.0428.0431.ocr.pdf</ref>.
 
10 സ്ഥാനമൂല്യമുള്ള സമ്പ്രദായത്തിന് (ദശാംശസമ്പ്രദായം) പ്രാധാന്യം നൽകി.കൂടാതെ ഭാരതത്തിന്റെ ഏറ്റവും വലിയ സംഭാവന [[പൂജ്യം|പൂജ്യത്തിന്റെ]] കണ്ടുപിടുത്തമാണ് (പൂജ്യം ആരും കണ്ടുപിടിച്ചതല്ല.പുജ്യവും മറ്റു സംഖ്യകളെപ്പോലെ ക്രിയകളിൽ ഉൾപ്പെടുത്താമെന്നാണ് കണ്ടുപിടിച്ചത്). ഭാരതത്തിൽ നിന്ന് ഗണിതവിദ്യ അറബികളിലേക്കെത്തി അവിടെ നിന്നും പാശ്ചാത്യരാജ്യങ്ങളിലേക്കെത്തി എന്നും വിശ്വസിക്കപ്പെടുന്നു. ഭാരതത്തിൽ നിന്നും ലഭിച്ച ഗണിതവിദ്യക്ക് അറബികൾ ഹിന്ദിസാറ്റ് എന്നായിരുന്നു വിളിച്ചിരുന്നത്<ref name=bharatheeyatha4>{{cite book |last=Azhikode |first= Sukumar|authorlink= സുകുമാർ അഴീക്കോട്|coauthors= |title= ഭാരതീയത|year=1993 |publisher= [[ഡി.സി. ബുക്സ്]]|location= [[കോട്ടയം]], [[കേരളം]], [[ഇന്ത്യ]]|isbn= 81-7130-993-3 |pages= 80|chapter= 4-ശാസ്ത്രവും കലയുംlanguage=മലയാളം}}</ref>.
"https://ml.wikipedia.org/wiki/ഗണിതം" എന്ന താളിൽനിന്ന് ശേഖരിച്ചത്