"കുണ്ടറ വിളംബരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,259 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(തൊടരും)
 
==വിളംബരം==
{{Cquote|ശ്രീമത് തിരുവിതാംകോടു സമസ്ഥാനത്തു നിന്നും ഈ സംസഥാനത്തു എന്നും ചെയിതല്ലാതെ നിലനില്‍ക്കയില്ലെന്നു കണ്ടു നിശ്ചയിച്ച് തുടങ്ങെണ്ടിവന്ന കാരിയത്തിന്റെ നിര്‍ണയവും അവസരവും ഈ രാജ്യത്തു മഹത്തുക്കള്‍ മഹാബ്രാഹ്മണര്‍ ഉദ്യൊഗസ്ഥന്മാര മുദല്‍ ശൂദ്രവരെ കീഴ്പരിഷവരെയും ഒള്ള പലജാതി കുടിയാന്‍ പന്മാരെ പരബോധം വരെണ്ടതിനായിട്ട് എഴുതി പ്രസിദ്ധപ്പെടുത്തുന്ന വിളംബരമിത്..}}
 
 
പരശുരാമപ്രതിഷ്ഠയഅല്‍ ഒണ്ടായ മലയാളവും ഈ സമസ്ഥാനവും തൊന്നിയ നാള്‍ മുതല്‍ ചെരമന്‍ പെരുമാള്‍ വംശം വരെയും പരിപാലനം ചെയ്തകാലത്തും അതിന്‍ കീഴ് തൃപ്പാദസ്വരൂപത്തിങ്കലെക്ക് തിരുമുപ്പം അടങ്ങി ബഹുതലമുറയായിട്ട് ചെംകോല്‍ നടത്തി അനെകം ആയിരം സമ്വത്സരത്തിന് ഇടയിലും ഈ രാജ്യം ഇഅടപെട്ട് ഒരു ചൊദ്യത്തിലും ശല്യത്തിലും ഇടവന്നിട്ടുമില്ലാ, 933 മാണ്ട് നാടുനീങ്ങിയ തിരുമനസ്സുകൊണ്ട് കല്പിച്ച് ദൂരദൃഷ്ടിയാല്‍ മെല്‍ക്കാലം വരവിന്റെ വിപരീതം കണ്ട ഇനി ഈ ഭാരം നമ്മുടെ വംശത്തില്‍ ഉള്ളവരു..
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/175651" എന്ന താളിൽനിന്ന് ശേഖരിച്ചത്