"കുണ്ടറ വിളംബരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കുണ്ടറയിൽ നടത്തിയ വിളംബരം
Content deleted Content added
തൊടരും
(വ്യത്യാസം ഇല്ല)

17:19, 2 മേയ് 2008-നു നിലവിലുണ്ടായിരുന്ന രൂപം

പഴയ തിരുവിതാംകൂര്‍ ‌സംസ്ഥാനത്തിന്റെ ദളവയായിരുന്ന (പ്രധാനന്ത്രി) വേലുത്തമ്പി ദളവ കൊല്ലത്തെ കുണ്ടറയില്‍ വച്ച് നടത്തിയ പ്രസ്താവനയാണ്‌ കുണ്ടറ വിളംബരം എന്നറിയപ്പെടുന്നത് ഇംഗ്ലീഷ്: Kundara Proclamation. . ചരിത്രകാരന്മാരില്‍ ചിലര്‍ ഇതിനെ കേരള ചരിത്രത്തിലെ സുപ്രധാനമായ സംഭവമായി പരിഗണിക്കുമ്പോള്‍ മറ്റു ചിലര്‍ മഹാരാജാവിന്റെ അനുവാദം കൂടാതെ പുറപ്പെടുവിച്ച ഇത് വെറുമൊരു പ്രസ്താവന മാത്രമാണെന്ന് തള്ളിക്കളയുന്നു.

വിളംബരം

"https://ml.wikipedia.org/w/index.php?title=കുണ്ടറ_വിളംബരം&oldid=175648" എന്ന താളിൽനിന്ന് ശേഖരിച്ചത്