"ബോബി ഫാരൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 19:
 
 
[[1970]]കളിലും [[1980]]കളിലും ലോകമെമ്പാടുമുള്ള സംഗീത പ്രേമികളെ ആവേശം കൊള്ളിച്ച [[യൂറോപ്യൻ സംഗീത വൃന്ദം |യൂറോപ്യൻ സംഗീത വൃന്ദ]]മായിരുന്നവൃന്ദമായിരുന്ന [[ബോണി എം|ബോണി എമ്മി]]ലെ ഏക പുരുഷ അംഗമായിരുന്നു [[ഡച്ച്]] നർത്തകനായ ബോബി അൽഫോൺസോ ഫാരൽ എന്ന '''ബോബി ഫാരൽ''' (ജ: 1949 ഒക്ടോബർ 6– മ: 2010 ഡിസം:30).<ref name="Guardian_dec2010">{{cite news|url=http://www.guardian.co.uk/music/2010/dec/30/bobby-farrell-boney-m-singer-dies|title=Boney M singer Bobby Farrell dies at 61|date=30 December 2010|work=[[The Guardian]]|accessdate=30 December 2010|location=London|first=Martin|last=Wainwright}}</ref>
ബോബി ഫാരൽ ലെസ്സർ ആന്റിലസ്സിലെ [[അരുബാ ദ്വീപ്|അരുബാ ദ്വീപി]]ലാണ് ജനിച്ചത്.15 വയസ്സുവരെ അവിടെക്കഴിഞ്ഞ സ്കൂൾ പഠനത്തിനു ശേഷം ബോബി 2 വർഷത്തോളം ഒരു കപ്പൽ ജോലിക്കാരനായി ജോലി നോക്കി.തുടർന്ന് [[നോർവേ]]യിലേയ്ക്കും [[നെതർലന്റ്സ്|നെതർലന്റ്സി]]ലേയ്ക്കും പ്രവർത്തനരംഗം മാറ്റി. നെതർലന്ഡ്സിൽനെതർലന്റ്സിൽ ഒരു ന്രത്തശാലയിൽനൃത്തശാലയിൽ ജോലി നോക്കുകയും പിന്നീട് [[ജർമ്മനി]]യിൽ മികച്ചഅവസരങ്ങൾക്കു വേണ്ടിശ്രമിയ്ക്കുകയുണ്ടായിവേണ്ടി ശ്രമിയ്ക്കുകയുണ്ടായി.
 
ജർമ്മനിയിൽ വച്ചാണ് കലാപരിപാടികളുടെ നിർമ്മാതാവായ [[ഫ്രാങ്ക് ഫാരിയൻ|ഫ്രാങ്ക് ഫാരിയൻ]] ബോബിയെ ബോണി എം എന്ന സംഗീത സംഘത്തിനു വേണ്ടി കണ്ടെത്തുന്നത്.[[ലിസ് മിഷേൽ]], [[മർസിയ ബാരറ്റ്]], [[മെയ്സി വില്യംസ്]], ബോബി ഫാരൽ എന്നിവരായിരുന്നു സംഘത്തിലെ മറ്റംഗങ്ങൾ. [[2005]] ൽ [[റോജർ സാഞ്ചസ്|റോജർ സാഞ്ചസി]]ന്റെ "ടേൺ ഓൺ മ്യൂസിക്" എന്ന വീഡിയോചിത്രത്തിലും ബോബി പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.
"https://ml.wikipedia.org/wiki/ബോബി_ഫാരൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്