"ബോബി ഫാരൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

252 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
ബോബി ഫാരൽ ലെസ്സർ ആന്റിലസ്സിലെ [[അരുബാ ദ്വീപ്|അരുബാ ദ്വീപി]]ലാണ് ജനിച്ചത്.15 വയസ്സുവരെ അവിടെക്കഴിഞ്ഞ സ്കൂൾ പഠനത്തിനു ശേഷം ബോബി 2 വർഷത്തോളം ഒരു കപ്പൽ ജോലിക്കാരനായി ജോലി നോക്കി.തുടർന്ന് [[നോർവേ]]യിലേയ്ക്കും [[നെതർലന്റ്സ്|നെതർലന്റ്സി]]ലേയ്ക്കും പ്രവർത്തനരംഗം മാറ്റി. നെതർലന്ഡ്സിൽ ഒരു ന്രത്തശാലയിൽ ജോലി നോക്കുകയും പിന്നീട് [[ജർമ്മനി]]യിൽ മികച്ചഅവസരങ്ങൾക്കു വേണ്ടിശ്രമിയ്ക്കുകയുണ്ടായി.
 
ജർമ്മനിയിൽ വച്ചാണ് നിർമ്മാതാവായ [[ഫ്രാങ്ക് ഫാരിയൻ|ഫ്രാങ്ക് ഫാരിയൻ]] ബോബിയെ ബോണി എം എന്ന സംഗീതട്റൂപ്പിനു വേണ്ടി കണ്ടെത്തുന്നത്.ലിസ് മിഷേൽ, മർസിയ ബാരറ്റ്, മെയ്സി വില്യംസ്, ബോബി ഫാരൽ എന്നിവരായിരുന്നു ട്രൂപ്പിലെ മറ്റംഗങ്ങൾ. 2005 ൽ റോജർ സാഞ്ചെസിന്റെ "ടേൺ ഓൺ മ്യൂസിക്" എന്ന വീഡിയോചിത്രത്തിലും ബോബി പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.
==സംഭാവനകൾ ==
[[File:Boney M 1981.jpg|thumb|180px|Farrell, 3rd from the left, performing with Boney M. in 1981.]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1756413" എന്ന താളിൽനിന്ന് ശേഖരിച്ചത്