"ബോബി ഫാരൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

197 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(' | name = ബോബി ഫാരൽ | image = Boney M Bobby Farrell 2006.jpg | caption ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
{{Infobox musical artist <!-- See Wikipedia:WikiProject Musicians -->
 
| name = ബോബി ഫാരൽBobby Farrell
| image = Boney M Bobby Farrell 2006.jpg
| caption = Bobby Farrell with Boney M, 2006
| birth_place = [[San Nicolaas]], [[Aruba]], [[Netherlands Antilles]]
| death_date = {{death date and age|2010|12|30|1949|10|6|df=y}}
|ARU|| death_place = [[[[സെന്റ് പീറ്റേഴ്സ് ബർഗ്|സെന്റ് പീറ്റേഴ്സ്Saint ബർഗ്Petersburg]], [[റഷ്യ|റഷ്യRussia]]
| occupation = നർത്തകൻ Dancer, [[entertainer]]
| genre = [[[[പോപ്പ്Pop സംഗീതംmusic|പോപ് സംഗീതംPop]], [[ഡിസ്കോdisco]]
| years_active = 1975–2010
| label = [[Hansa Records]], [[സോണിSony- ബി.എം.ജിBMG]]
| instrument =
| associated_acts = [[ബോണി എംBoney M.]]
}}
 
 
1970കളിലും 80കളിലും ലോകമെമ്പാടുമുള്ള സംഗീത പ്രേമികളെ ആവേശം കൊള്ളിച്ച യൂറോപ്യൻ സംഗീത വൃന്ദമായിരുന്ന [[ബോണി എം|ബോണി എമ്മി]]ലെ ഏക പുരുഷ അംഗമായിരുന്നു ഡച്ച് നർത്തകനായ ബോബി അൽഫോൺസോ ഫാരൽ എന്ന '''ബോബി ഫാരൽ''' (ജ: 1949 ഒക്ടോബർ 6– മ: 2010 ഡിസം:30).<ref name="Guardian_dec2010">{{cite news|url=http://www.guardian.co.uk/music/2010/dec/30/bobby-farrell-boney-m-singer-dies|title=Boney M singer Bobby Farrell dies at 61|date=30 December 2010|work=[[The Guardian]]|accessdate=30 December 2010|location=London|first=Martin|last=Wainwright}}</ref>
ബോബി ഫാരൽ ലെസ്സർ ആന്റിലസ്സിലെ [[അരുബാ ദ്വീപ്|അരുബാ ദ്വീപി]]ലാണ് ജനിച്ചത്.15 വയസ്സുവരെ അവിടെക്കഴിഞ്ഞ സ്കൂൾ പഠനത്തിനു ശേഷം ബോബി 2 വർഷത്തോളം ഒരു കപ്പൽ ജോലിക്കാരനായി ജോലി നോക്കി.തുടർന്ന് [[നോർവേ]]യിലേയ്ക്കും [[നെതർലന്റ്സ്|നെതർലന്റ്സി]]ലേയ്ക്കും പ്രവർത്തനരംഗം മാറ്റി. നെതർലന്ഡ്സിൽ ഒരു ന്രത്തശാലയിൽ ജോലി നോക്കുകയും പിന്നീട് [[ജർമ്മനി]]യിൽ മികച്ചഅവസരങ്ങൾക്കു വേണ്ടിശ്രമിയ്ക്കുകയുണ്ടായി.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1756408" എന്ന താളിൽനിന്ന് ശേഖരിച്ചത്