"ശശികാന്ത് ശർമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
ഇന്ത്യയുടെ പന്ത്രണ്ടാമത് [[കംട്രോളർകൺട്രോളർ ആന്റ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ]] ആയി നിയമിതനാകുന്ന ഉദ്യോഗസ്ഥനാണ് ശശികാന്ത് ശർമ.പ്രതിരോധ സെക്രട്ടറിയായിരുന്ന ഇദ്ദേഹം [[വിനോദ് റായ് ]]യുടെ പിൻഗാമിയായിട്ടാണ് ഈ സ്ഥാനത്തേക്ക് വരുന്നത്. 2011 ജൂലായിലാണ് പ്രതിരോധ സെക്രട്ടറിയാകുന്നത്. 1976 ബിഹാർ കേഡർ ഐ.എ.എസ്. ഉദ്യോഗസ്ഥനായ ശർമ സംസ്ഥാനത്തും കേന്ദ്രത്തിലും പ്രധാന പദവികൾ വഹിച്ചു. പ്രതിരോധ വകുപ്പിൽ ഡയറക്ടർ ജനറലും ധനകാര്യ സെക്രട്ടറിയുമായിരുന്നു.
"https://ml.wikipedia.org/wiki/ശശികാന്ത്_ശർമ" എന്ന താളിൽനിന്ന് ശേഖരിച്ചത്