"ആണവവികിരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1:
{{prettyurl|Radio Activity}}
{{Nuclear physics}}
ബാഹ്യപ്രേരണയില്ലാതെ ചില [[മൂലകം|മൂലകങ്ങൾ]] ഉന്നതോർജ്ജത്തിലുള്ള [[വികിരണം|വികിരണങ്ങളും]], കണങ്ങളും തനിയേ ഉത്സർജ്ജിക്കുന്നു. ഈ അണുകേന്ദ്രങ്ങൾ വിഘടിക്കുമ്പോൾ ശക്തിയേറിയ കിരണങ്ങൾ പുറത്തുവരുന്ന ഈ പ്രതിഭാസത്തെയാണ് ''''''രാദശക്തി''' <ref>{{MasterRef-EMNighantu1966}}</ref>(ആംഗലേയം: Radioactivity) എന്നു പറയുന്നത്. ഈ പ്രതിഭാസം പ്രകടിപ്പിക്കുന്ന മൂലകങ്ങളെ അണുപ്രസരക മൂലകങ്ങൾ എന്നും പറയുന്നു.
 
ഇത്തരം മൂലകങ്ങൾ ഉത്സർജ്ജിക്കുന്ന കണങ്ങളും വികിരണങ്ങളും ജീവജാലങ്ങൾക്ക് ഹാനികരമാണെങ്കിലും സുരക്ഷിതപരിധിയിലുള്ള വികിരണങ്ങൾ രോഗങ്ങൾ കണ്ടെത്തുന്നതിലും, ചികിത്സിക്കുന്നതിനും, ഭക്ഷണപദാർത്ഥങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്നതിനും, എണ്ണക്കുഴലുകളുടേയും മറ്റും കേടുകൾ കണ്ടുപിടിക്കുന്നതിനും ഉപയോഗിക്കുന്നു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1756013" എന്ന താളിൽനിന്ന് ശേഖരിച്ചത്