"മെഴുകുതിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14:
== ജ്വാല ==
[[പ്രമാണം:Candle-flame with colour-shift B With zones marked.JPG|ലഘുചിത്രം|മെഴുകുതിരിജ്വാല - വിവിധ ഭാഗങ്ങൾ]]
പ്രധാനമായും മൂന്നു ഭാഗങ്ങളാണ് മെഴുകുതിരി ജ്വാലയ്ക്ക് ഉള്ളത്. തിരിയോടടുത്ത് മെഴുകുബാഷ്പം നിറഞ്ഞ ഭാഗം. ജ്വാലയ്ക്കു നടുക്കായി ഭാഗികമായി കത്തുന്ന ബാഷ്പമാണുള്ളത്. പൂർണ്ണമായും ബാഷ്പം കത്തുന്നത് പുറംപാളിയിൽ വച്ചാണ്. നേരിയ ചുവപ്പു നിറത്തോടെയായിരിക്കും ഈ ഭാഗം കാണപ്പെടുക. [[രാസദീപ്തി]] എന്ന പ്രതിഭാസം മൂലം തിരിയോടു ചേർന്ന് അടിഭാഗത്തായി [[നീല]] നിറത്തിലുള്ള ജ്വാലയും കാണാം.<ref>{{cite web |url=http://educationalelectronicsusa.com/c/fuels-VIII.htm |title=Fuels Part VIII |publisher=Brodhed Garrett/Frey Resources|accessdate=2012-06-21}}</ref>
 
== ചിത്രശാല ==
"https://ml.wikipedia.org/wiki/മെഴുകുതിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്