"മെഴുകുതിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 13:
സ്ഥിരതയുള്ള [[ജ്വാല]] നൽകാൻ മെഴുകുതിരിക്ക് കഴിയും. വളരെക്കുറച്ചു [[പുക]] മാത്രമേ ഉള്ളൂ എന്നതിനാൽ [[മണ്ണെണ്ണവിളക്ക്|മണ്ണെണ്ണവിളക്കുകളെ]] അപേക്ഷിച്ച് കൂടുതൽ പേരും മെഴുകുതിരികൾ തിരഞ്ഞെടുക്കുന്നു. എണ്ണവിളക്കുകളെ അപേക്ഷിച്ച് [[ഇന്ധനം]] ചോരുന്നില്ല എന്ന ഗുണവും മെഴുകുതിരിക്കുണ്ട്. വിവിധ വലിപ്പത്തിലും രൂപത്തിലും നിർമ്മിക്കാം എന്നതും മെഴുകുതിരിയുടെ വ്യാപനം വർദ്ധിപ്പിക്കുന്നു.
== ജ്വാല ==
[[പ്രമാണം:Candle-flame with colour-shift B With zones marked.JPG|ലഘുചിത്രം|മെഴുകുതിരിജ്വാല - വിവിധ ഭാഗങ്ങൾ]]
പ്രധാനമായും മൂന്നു ഭാഗങ്ങളാണ് മെഴുകുതിരി ജ്വാലയ്ക്ക് ഉള്ളത്. തിരിയോടടുത്ത് മെഴുകുബാഷ്പം നിറഞ്ഞ ഭാഗം. ജ്വാലയ്ക്കു നടുക്കായി ഭാഗികമായി കത്തുന്ന ബാഷ്പമാണുള്ളത്. പൂർണ്ണമായും ബാഷ്പം കത്തുന്നത് പുറംപാളിയിൽ വച്ചാണ്. നേരിയ ചുവപ്പു നിറത്തോടെയായിരിക്കും ഈ ഭാഗം കാണപ്പെടുക. [[രാസദീപ്തി]] എന്ന പ്രതിഭാസം മൂലം തിരിയോടു ചേർന്ന് അടിഭാഗത്തായി [[നീല]] നിറത്തിലുള്ള ജ്വാലയും കാണാം.
 
== ചിത്രശാല ==
<gallery>
"https://ml.wikipedia.org/wiki/മെഴുകുതിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്