"മെഴുകുതിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 8:
 
== ഗുണങ്ങൾ ==
സ്ഥിരതയുള്ള ജ്വാല നൽകാൻ മെഴുകുതിരിക്ക് കഴിയും. വളരെക്കുറച്ചു പുക മാത്രമേ ഉള്ളൂ എന്നതിനാൽ മണ്ണെണ്ണ വിളക്കുകളെ അപേക്ഷിച്ച് കൂടുതൽ പേരും മെഴുകുതിരികൾ തിരഞ്ഞെടുക്കുന്നു. എണ്ണവിളക്കുകളെ അപേക്ഷിച്ച് ഇന്ധനം ചോരുന്നില്ല എന്ന ഗുണവും മെഴുകുതിരിക്കുണ്ട്. വിവിധ വലിപ്പത്തിലും രൂപത്തിലും നിർമ്മിക്കാം എന്നതും മെഴുകുതിരിയുടെ വ്യാപനം വർദ്ധിപ്പിക്കുന്നു.
"https://ml.wikipedia.org/wiki/മെഴുകുതിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്