"മെഴുകുതിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 6:
== പ്രകാശം ==
[[മഞ്ഞ]] കലർന്ന പ്രകാശമാണ് മെഴുകുതിരി ജ്വാലയ്ക്ക്. പ്രകാശത്തിനൊപ്പം ചൂടും പുറന്തള്ളുന്നുണ്ട്.
 
== ഗുണങ്ങൾ ==
സ്ഥിരതയുള്ള ജ്വാല നൽകാൻ മെഴുകുതിരിക്ക് കഴിയും. വളരെക്കുറച്ചു പുക മാത്രമേ ഉള്ളൂ എന്നതിനാൽ മണ്ണെണ്ണ വിളക്കുകളെ അപേക്ഷിച്ച് കൂടുതൽ പേരും മെഴുകുതിരികൾ തിരഞ്ഞെടുക്കുന്നു.
"https://ml.wikipedia.org/wiki/മെഴുകുതിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്