"മെഴുകുതിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5:
പണ്ടുകാലത്ത് [[തേൻമെഴുക്|തേൻമെഴുകും]] മൃഗക്കൊഴുപ്പും മറ്റുമായിരുന്നു മെഴുകുതിരികൾ ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്നത്. ഇപ്പോൾ [[പാരഫിൻ മെഴുക്|പാരഫിൻ മെഴുകാണ്]] മെഴുകുതിരികൾ നിർമ്മിക്കാനായി കൂടുതലായും ഉപയോഗിക്കുന്നത്. മെഴുകുതിരികളുടെ നിറം സാധാരണയായി വെള്ളയാണ്. മെഴുകിൽ വിവിധ ചായങ്ങൾ ചേർത്ത് നിറങ്ങളുള്ള മെഴുകുതിരികളും ഉണ്ടാക്കാറുണ്ട്.
== പ്രകാശം ==
[[മഞ്ഞ]] കലർന്ന പ്രകാശമാണ് മെഴുകുതിരി ജ്വാലയ്ക്ക്. പ്രകാശത്തിനൊപ്പം ചൂടും പുറന്തള്ളുന്നുണ്ട്.
"https://ml.wikipedia.org/wiki/മെഴുകുതിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്