"മെഴുകുതിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[മെഴുക്|മെഴുകു]] കൊണ്ടുള്ള [[സ്തംഭം|സ്തംഭത്തിനുള്ളിൽ]] [[തിരി]] വച്ചിരിക്കുന്ന സംവിധാനം. രാത്രികാലങ്ങളിൽ [[വിളക്ക്|വിളക്കായി]] ഉപയോഗിക്കുന്നു. ഏറെ പഴക്കമുള്ള ഈ വിളക്കിന്റെ വിവിധ വലിപ്പത്തിലുള്ള രൂപങ്ങൾ ഇന്ന് ലഭ്യമാണ്.
== പ്രവർത്തനം ==
[[തുണി]] കൊണ്ടോ നൂലുകൊണ്ടോ ആണ് മെഴുകുതിരിയിലെ തിരി നിർമ്മിച്ചിരിക്കുന്നത്. തിരി ആദ്യം കത്തിച്ചുകൊടുക്കേണ്ടതുണ്ട്. തിരി കത്തുന്ന ചൂടിൽ മെഴുക് ഉരുകുകയും ബാഷ്പീകരിക്കുകയും ചെയ്യും. ഈ മെഴുകുബാഷ്പം ഓക്സിജനുമായി ചേർന്നു കഴിഞ്ഞാൽ വളരെ എളുപ്പം ജ്വലിക്കുന്നതാണ്. തിരിക്കു ചുറ്റും പിന്നീട് ജ്വലിക്കുന്നതു മുഴുവൻ ഈ മെഴുകുബാഷ്പമാണ്.
"https://ml.wikipedia.org/wiki/മെഴുകുതിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്