"പനാമ കനാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

adding taxobox
(ചെ.)No edit summary
വരി 3:
|name = പനാമ കനാൽ
|image = Panama Canal Map EN.png
|caption = പനാമ കനാലിന്റെ രേഖാ ചിത്രം
|caption = A schematic of the Panama Canal, illustrating the sequence of locks and passages
|o_name =
|m_name =
വരി 11:
|date_act =
|date_const =
|date_use = Augustആഗസ്റ്റ് 15, 1914
|date_comp =
|date_ext =
വരി 41:
|elev_note =
|status = Open, extension in process
|nav = Panamaപനാമ Canalകനാൽ Authorityഅതോറട്ടി}}
[[പ്രമാണം:Panama_Canal_Rough_Diagram.png|right |thumb|350px|A schematic of the Panama Canal, illustrating the sequence of locks and passages]]
[[പസഫിക് സമുദ്രം|പസഫിക് സമുദ്രത്തെയും]] [[അറ്റ്ലാന്റിക് സമുദ്രം|അറ്റ്ലാന്റിക് സമുദ്രത്തെയും]] തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു മനുഷ്യ നിർമിത കനാലാണ് '''പനാമ കനാൽ'''. ഇന്നേവരെ നടപ്പിലാക്കപ്പെട്ടിട്ടുള്ള എഞ്ചിനിയറിങ് പദ്ധതികളിൽ ഏറ്റവും വലുതും പ്രയാസമേറിയതുമായവയിൽ ഒന്നാണ് ഈ കനാൽ. [[തെക്കേ അമേരിക്ക|തെക്കേ അമേരിക്കയുടെ]] തെക്കേ അറ്റത്തുള്ള [[ഡ്രേക്ക് പാസേജ്|ഡ്രേക്ക് പാസേജും]] [[ഹോൺ മുനമ്പ്|ഹോൺ മുനമ്പും]] വഴിയുള്ള ദൈഘ്യമേറിയ ജലമാർഗ്ഗത്തെ ചരിത്രമാക്കിയ പനാമ കനാൽ ഈ രണ്ട് സമുദ്രങ്ങൾ തമ്മിലുള്ള ഗതാഗതത്തിൽ വൻ സ്വാധീനം ചെലുത്തി. [[ന്യൂയോർക്ക്]] മുതൽ [[സാൻ ഫ്രാന്സിസ്കോ]] വരെ സഞ്ചരിക്കുന്ന ഒരു കപ്പൽ ഹോൺ മുനമ്പ് ചുറ്റിയാണെങ്കിൽ 22,500 കിലോമീറ്ററും (14,000 മൈൽ) പനാമ കനാൽ വഴിയാണെങ്കിൽ വെറും 9,500 കിലോമീറ്ററുമാണ് (6,000 മൈൽ) സഞ്ചരിക്കേണ്ടത്. പനാമക്കടുത്ത് ഒരു കനാൽ എന്ന സങ്കൽ‌പ്പത്തിന് 16-ആം നൂറ്റാണ്ട് വരെ പഴക്കമുണ്ടെങ്കിലും അത് നിർമ്മിക്കാനുള്ള ആദ്യ ശ്രമം ആരംഭിച്ചത് 1880-ൽ [[ഫ്രാൻസ്|ഫ്രഞ്ച്]] നേതൃത്വത്തിലാണ്. 21,900 തൊഴിലാളികളുടെ മരണത്തിനിടയാക്കിയ ഈ പദ്ധതി പരാജയത്തിൽ കലാശിച്ചു. 1900-കളുടെ ആദ്യ കാലയളവിൽ [[അമേരിക്ക]] കനാൽ നിർമ്മാണം ഏറ്റെടുക്കുകയും അത് വിജയകരമായി പൂർത്തീകരിക്കുകയും ചെയ്തു. 1914-ൽ കനാൽ പ്രവർത്തനമാരംഭിച്ചു. 77 കിലോമീറ്റർ (48 മൈൽ) നീളമുള്ള ഈ കനാലിന്റെ നിർമ്മാണത്തെ രോഗങ്ങൾ, (പ്രധാനമായും [[മലേറിയ|മലേറിയയും]] [[മഞ്ഞപ്പനി|മഞ്ഞപ്പനിയും]]) [[മണ്ണൊലിപ്പ്|മണ്ണൊലിപ്പുകൾ]] തുടങ്ങി പല പ്രശ്നങ്ങളും ബാധിച്ചിരുന്നു. കനാൽ പൂർത്തിയായപ്പോഴേക്കും ഫ്രാൻസിന്റെയും അമേരിക്കയുടേയും ഉദ്യമങ്ങളിലായി ആകെ 27,500 തൊഴിലാളികലുടെ ജീവനാണ് നഷ്ടമായത്.
"https://ml.wikipedia.org/wiki/പനാമ_കനാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്