"കുവൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 80:
ഇവിടെ ജോലി ചെയുന്ന എല്ലാ വിദേശികളും നിർബന്ടമായും മിനിസ്ട്രി ഓഫ് സോഷ്യൽ അഫൈർസ് & ലെബാറിൽ നിന്നും താമസനുമതി ഒരു നിശ്ചിത അവദി വെച്ച് പുതുകികൊണ്ടിരികണം. ഇവിടെ ഇഷ്യൂ ചെയുന്ന വിസ 4 തരത്തില ഉണ്ട്. ഒന്ന് - എമ്പ്ലോയ്മെന്റ് വിസ (Article No.18)Private Sector (ഷൂൺ വിസ എന്ന് അറിയപ്പെടുന്നു. സ്വകാര്യ മേഖലയിൽ വിദേശികൾക്ക് ജോലി ചെയ്യുന്നതിനു ഈ വിസയാണു അനുവദിക്കുന്നത് ) ; രണ്ട് - ഹൌസ് വിസ (ഖാദിം )(Article No. 20) ( ഖാദിം വിസ എന്ന് അറിയപ്പെടുന്നു. വീട്ടുജോലിക്കാർക്ക് ആണു ഈ വിസ അനുവദിക്കുന്നത്.); മൂന്ന് - ഫാമിലി വിസ (Article No.22) ( ഭർത്താവിന്റെ സ്പോൺസർ ഷിപ്പിൽ ഭാര്യക്കും മക്കൾക്കുമാണു ഈ വിസ അനുവദിക്കുന്നത്. മാതാപിതാക്കൾക്കും ഈ വിസ അനുവദിക്കുന്നു ) ; നാലു - ഗവണ്മെന്റ് സെക്ടറിൽ ജോലി ചെയുന്നവർ (Article No.17).
 
വിസ സ്റ്റാമ്പ്‌ ചെയ്യേണ്ട നടപടികൾ 60 ദിവസത്തിനുള്ളിൽ പൂർത്തി കരികേണ്ടാതാണ്. ഇവിടെ ജനിക്കുന്ന കുട്ടിയടെ പാസ്പോർട്ട്‌ വിസ നടപടി 60 ദിവസത്തിനുള്ളിൽ പുര്തികരികെണ്ടാതാണ്. കുവൈറ്റ്‌ ദിനാർ 250 ശമ്പളം ഉള്ളവര്ക്ക് ഫാമിലി വിസ ലഭികുനതാണ്. ഡ്രൈവിംഗ് ലൈസെൻസ് ലഭിക്കാൻ മിനിമം ശമ്പളം 4 0 0 ദിനാറും ജോലി പ്രൊഫഷണൽ ആയിരികുകയും വേണം . ഡ്രൈവിംഗ് ലൈസെൻസ് നിയമം ഇപ്പോൾ വളരെ കർശനം ആക്കിയിട്ടുണ്ട്. ഇന്ത്യയുടെ കുടിയേറ്റ നിയമവ്യവസ്ഥ പ്രകാരം ഇന്ത്യയിൽ നിന്നും ജോലിക്ക് വേണ്ടി നിയമിക്കുന്ന മാനവവിഭവശേഷി ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക അനുമതി ഉണ്ടായിരികേണ്ടാതാണ്. എമ്പ്ലോയ്മെന്റ് വിസ ലഭിച്ചതിനുശേഷം കുവൈറ്റ്‌ ചേംബർ ഓഫ് കോമെര്സ് ,മിനിസ്ട്രി ഓഫ് ഫോരീഗ്ൻ അഫ്ഫെര്സ് ,ഇന്ത്യൻ എംബസി എന്നിവയുടെ ഔദ്യോഗിക അനുമതി സാക്ഷ്യപെടുതെണ്ടണ്ടാതാണ്.
 
 
 
 
 
== കുവെത്ത് ടവറുകൾ ==
"https://ml.wikipedia.org/wiki/കുവൈറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്