"ജോഹൻ ഫിലിപ്പ് ഫാബ്രിഷ്യസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ജോഹൻ ഫിലിപ്പ് ഫാബ്രിഷ്യസ്‌)
 
(ചെ.)No edit summary
ഫ്രഞ്ച് കോളനിയായിരുന്ന പോണ്ടിച്ചേരി 1761-ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി യുദ്ധം ചെയ്ത് പിടിച്ചെടുത്തു. യുദ്ധത്തിൽ കേടുപാടുകൾ സംഭവിച്ച സാധനങ്ങളെല്ലാം [[ചെന്നൈ|മദ്രാസിലേക്ക്]] കൊണ്ടു വന്നപ്പോൾ അതിൽ ഒരു അച്ചടി യന്ത്രവും ഉണ്ടായിരുന്നു. ഈ അച്ചടി യന്ത്രം ഉപയോഗിച്ച് മദ്രാസിലെ ആദ്യത്തെ പ്രിന്റിംഗ് പ്രസ് സ്ഥാപിക്കുവാൻ ജോഹൻ ഫിലിപ്പ് ഫാബ്രിഷ്യസിനു കഴിഞ്ഞെങ്കിലും അച്ചടിക്കാൻ ആവശ്യമായ കടലാസ് നിർമ്മാണം തുടങ്ങാനും അദ്ദേഹം തന്നെ മുൻകൈ എടുത്ത് പ്രവർത്തിക്കേണ്ടി വന്നു.
 
ആദ്യത്തെ തമിഴ് - ഇംഗ്ലീഷ് നിഘണ്ടു തയ്യാറാക്കി പ്രസിദ്ധീകരിച്ചത് ജോഹൻ ഫിലിപ്പ് ഫാബ്രിഷ്യസ് ആയിരുന്നു. 1779 ൽ അദ്ദേഹം തയ്യാറാക്കിയ തമിഴ് - ഇംഗ്ലീഷ് നിഘണ്ടുവിൽ 9000 വാക്കുകൾ ഉണ്ടായിരുന്നു. ഈ നിഘണ്ടുവിന്റെ ഓൺലൈൻ പതിപ്പ് ഇപ്പോൾ ലഭ്യമാണ്.<ref>ആദ്യ തമിഴ് - ഇംഗ്ലീഷ് നിഘണ്ടു</ref>[http://dsal.uchicago.edu/dictionaries/fabricius/ തമിഴ് - ഇംഗ്ലീഷ് നിഘണ്ടുവിന്റെ ഓൺലൈൻ പതിപ്പ്‌]
 
==അവലംബം==
[http://dsal.uchicago.edu/dictionaries/fabricius/ തമിഴ് - ഇംഗ്ലീഷ് നിഘണ്ടുവിന്റെ ഓൺലൈൻ പതിപ്പ്‌]==അവലംബം==
{{reflist}}
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1755717" എന്ന താളിൽനിന്ന് ശേഖരിച്ചത്