"ബോസ്ഫറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Bosphorus}}
യൂറോപ്പിനേയും ഏഷ്യയേയും വേർതിരിക്കുന്ന [[കടലിടുക്ക്|കടലിടുക്കാണ്]] '''ബോസ്ഫറസ്''' ( {{lang-tr|[[wikt:Boğaziçi|Boğaziçi]]}}, {{lang-el|[[wikt:Βόσπορος|Βόσπορος]]}}) (Bosphorus) ഇസ്താംബൂൾ കടലിടുക്ക് എന്നർത്ഥം വരുന്ന ഇസ്താംബുൾ ബോഗാസി എന്നും അറിയപ്പെടുന്നു. ബോസ്ഫറസ്, [[ഇസ്താംബുൾ |ഇസ്താംബുൾ നഗരത്തെ]] രണ്ടായി വിഭജിക്കുന്നു. യൂറോപ്പിൽ കിടക്കുന്ന ത്രോസ്സും, ഏഷ്യയിൽ കിടക്കുന്ന അനറ്റോളിയയും. വടക്കുളള കരിങ്കടലിനേയും , തെക്കുളള മർമറ കടലിനേയും ബന്ധിപ്പിക്കുന്ന കടലിടുക്കു കൂടിയാണ് ബോസ്ഫറസ്. ബോസ് (പശുക്കുട്ടി), ഫറസ്( നദി താണ്ടൽ) എന്ന രണ്ടു ഗ്രീക്കു പദങ്ങളുടെ സംയുക്തമായ ബോസ്ഫറസ് (പശുക്കുട്ടി താണ്ടിയ നദി) ഗ്രീക്കു പുരാണവുമായി ബന്ധപ്പെട്ടു കിടക്കുന്നു. [[സ്യൂസ്| സ്യൂസിന്റെ]] അഭിശപ്തയായ പ്രണയിനി [[ഇയോ]] പശുക്കുട്ടിയായി രൂപത്തിൽ യൂറോപ്പു ഭാഗത്തു കുറേക്കാലം അലഞ്ഞു തിരിഞ്ഞെന്നും, പിന്നീട് കടലിടുക്കു ചാടി ഏഷ്യയിലേക്കു രക്ഷപ്പെട്ടെന്നും കഥ.<ref>{{cite book|title= Mythology|author=Edith Hamilton|publisher= Little, Brown & Company|1969}}</ref>
 
[[File:Istambul and Bosporus big.jpg|thumb|249px| ബോസ്ഫറസ് ബഹിരാകാശവീക്ഷണം [[International Space Station]] in April 2004.]]
"https://ml.wikipedia.org/wiki/ബോസ്ഫറസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്