"കുവൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Shafi koyamma (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1755577 നീക്കം ചെയ്യുന്നു
No edit summary
വരി 75:
 
ഭരണഘടനാപരമായി പ്രധാനമന്ത്രിയെയോ മന്ത്രിസഭയിലെ ഏതെങ്കിലും ഒരു അംഗത്തിനെയോ പുറത്താക്കാൻ നിയമസഭയ്ക്ക് അധികാരം ഉണ്ട്. ഭരണഘടന അനുസരിച്ച് രാജകുടുംബം ഒരു പുതിയ എമിറിനെയോ കിരീടാവകാശിയെയോ നിയമിക്കുന്നതിനു ദേശീയ അസംബ്ലിയുടെ അംഗീകാരം തേടണം. ദേശീയ അസംബ്ലിയിൽ ഈ നിയമനത്തിന് ഭൂരിപക്ഷം ലഭിക്കുന്നില്ലെങ്കിൽ എമിർ (അല്ലെങ്കിൽ രാജകുടുംബാംഗങ്ങൾ) മൂന്ന് സ്ഥാനാർത്ഥികളുടെ പേര് നിയമസഭയ്ക്ക് സമർപ്പിക്കണം. ഇതിൽ ഒരാളെ നിയമസഭ കിരീടാവകാശിയായി തിരഞ്ഞെടുക്കും. [[മജ്ലിസ് അൽ-ഉമ്മ]] എന്ന് അറിയപ്പെടുന്ന നിയമസഭയിൽ അൻപത് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണ് ഉള്ളത്. നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നാലുവർഷത്തിൽ ഒരിക്കൽ നടക്കുന്നു. ഭരണഘടന അനുസരിച്ച് സർക്കാർ മന്ത്രിമാർക്ക് നിയമസഭയിൽ തനിയേ അംഗത്വം ലഭിക്കുന്നു. 15 മന്ത്രിമാർ വരെ മന്ത്രിസഭയിൽ ആവാം.
 
 
== താമസാനുമതിയുമായി ബന്ധപ്പെട്ട പൊതു നിയമങ്ങൾ ==
ഇവിടെ ജോലി ചെയുന്ന എല്ലാ വിദേശികളും നിർബന്ടമായും മിനിസ്ട്രി ഓഫ് സോഷ്യൽ അഫൈർസ് & ലെബാറിൽ നിന്നും താമസനുമതി ഒരു നിശ്ചിത അവദി വെച്ച് പുതുകികൊണ്ടിരികണം. ഇവിടെ ഇഷ്യൂ ചെയുന്ന വിസ 4 തരത്തില ഉണ്ട്. ഒന്ന് - എമ്പ്ലോയ്മെന്റ് വിസ (Article No.18)Private Sector (ഷൂൺ വിസ എന്ന് അറിയപ്പെടുന്നു. സ്വകാര്യ മേഖലയിൽ വിദേശികൾക്ക് ജോലി ചെയ്യുന്നതിനു ഈ വിസയാണു അനുവദിക്കുന്നത് ) ; രണ്ട് - ഹൌസ് വിസ (ഖാദിം )(Article No. 20) ( ഖാദിം വിസ എന്ന് അറിയപ്പെടുന്നു. വീട്ടുജോലിക്കാർക്ക് ആണു ഈ വിസ അനുവദിക്കുന്നത്.); മൂന്ന് - ഫാമിലി വിസ (Article No.22) ( ഭർത്താവിന്റെ സ്പോൺസർ ഷിപ്പിൽ ഭാര്യക്കും മക്കൾക്കുമാണു ഈ വിസ അനുവദിക്കുന്നത്. മാതാപിതാക്കൾക്കും ഈ വിസ അനുവദിക്കുന്നു ) ; നാലു - ഗവണ്മെന്റ് സെക്ടറിൽ ജോലി ചെയുന്നവർ (Article No.17).
 
വിസ സ്റ്റാമ്പ്‌ ചെയ്യേണ്ട നടപടികൾ 60 ദിവസത്തിനുള്ളിൽ പൂർത്തി കരികേണ്ടാതാണ്. ഇവിടെ ജനിക്കുന്ന കുട്ടിയടെ പാസ്പോർട്ട്‌ വിസ നടപടി 60 ദിവസത്തിനുള്ളിൽ പുര്തികരികെണ്ടാതാണ്. കുവൈറ്റ്‌ ദിനാർ 250 ശമ്പളം ഉള്ളവര്ക്ക് ഫാമിലി വിസ ലഭികുനതാണ്. ഡ്രൈവിംഗ് ലൈസെൻസ് ലഭിക്കാൻ മിനിമം ശമ്പളം 4 0 0 ദിനാറും ജോലി പ്രൊഫഷണൽ ആയിരികുകയും വേണം . ഡ്രൈവിംഗ് ലൈസെൻസ് നിയമം ഇപ്പോൾ വളരെ കർശനം ആക്കിയിട്ടുണ്ട്. ഇന്ത്യയുടെ കുടിയേറ്റ നിയമവ്യവസ്ഥ പ്രകാരം ഇന്ത്യയിൽ നിന്നും ജോലിക്ക് വേണ്ടി നിയമിക്കുന്ന മാനവവിഭവശേഷി ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക അനുമതി ഉണ്ടായിരികേണ്ടാതാണ്. എമ്പ്ലോയ്മെന്റ് വിസ ലഭിച്ചതിനുശേഷം കുവൈറ്റ്‌ ചേംബർ ഓഫ് കോമെര്സ് ,മിനിസ്ട്രി ഓഫ് ഫോരീഗ്ൻ അഫ്ഫെര്സ് ,ഇന്ത്യൻ എംബസി എന്നിവയുടെ ഔദ്യോഗിക അനുമതി സാക്ഷ്യപെടുതെണ്ടണ്ടാതാണ്.
 
 
 
 
Line 151 ⟶ 159:
 
== കുവൈത്തിലെ പ്രവാസി മലയാളികൾ ==
കുവൈത്തിൽ അറുപതിലധികം വർഷം മുമ്പാണു മലയാളികൾ ചേക്കേറാൻ തുടങ്ങിയത്. മലയാളികളുടെ പ്രവാസി ആകാനുള്ള ത്വര തന്നെയാണു കുവൈത്തിലേക്കും മലയാളികളെ എത്തിച്ചത്. എന്നാൽ അതിനു മുമ്പ് തന്നെ മലയാളികളുമായി കുവൈത്തിനു വ്യാപാര ബന്ധമുണ്ടെന്ന് മനസ്സിലാക്കപ്പെടുന്നു. ഇന്ന് കുവൈത്തിലെ പ്രവാസി ഇന്ത്യക്കാരിൽ പകുതി പേരെങ്കിലും മലയാളികളാണു. വിവിധ സംഘടനകളിലൂടെ മലയാളികൾ തങ്ങളുടെ സാമൂഹികമായ ആവിഷ്കാരങ്ങളും നടത്തുന്നു. [[കുവൈത്തിലെ പ്രവാസി സംഘടനകൾ]] നിരവധിയാണു. വിവിധ മത രാഷ്ട്രീയ സംഘടനകൾക്ക് പുറമേ ജില്ലാ അസോസിയേഷനുകളും ഇതിൽ സജീവമാണു.
 
കുവൈത്തിൽ ഒരു ജോലിക്കും മിനിമം വേതനം ഇല്ല . പ്രൈവറ്റ് സെക്ടറിൽ വർക്ക്‌ ചെയുന്ന ടോപ്‌ മേനജെര്സ് ശരാശരി ശമ്പള൦ 2 5 0 0 -3 5 0 0 ദിനാർ ആണ് . സെമി സ്കിൽഡ് വർക്ക്‌ ചെയുന്നവര്ക് ശരാശരി ശമ്പളം 3 0 0 -4 0 0 ദിനാർ ആണ് . ഖാദിം വിസയിൽ ജോലി ചെയുന്നവർക് ശരാശരി ശമ്പളം 40 ദിനാർ ആണ് . ഫാമിലി വിസയിൽ ഇവിടെ താമസിക്കാൻ മിനിമം ശമ്പളം 450 ദിനാർ ഉണ്ടായിരികണം . സിംഗിൾ ആയി ജീവികുന്നവര്ക് മിനിമം 1 2 0 ദിനാർ ചിലവ് മാസം ഉണ്ടായിരിക്കും .
 
 
 
== ചിത്രശാല ==
"https://ml.wikipedia.org/wiki/കുവൈറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്