2,190
തിരുത്തലുകൾ
(ചെ.) (Fix URL prefix) |
|||
|}}
[[ജമാഅത്തെ ഇസ്ലാമി|ജമാഅത്തെ ഇസ്ലാമിയുടെ]] മേൽനോട്ടത്തിൽ പുറത്തിറക്കുന്ന പഠന ഗവേഷണ വൈജ്ഞാനിക ദ്വൈമാസിക. [[കോഴിക്കോട്]] [[വെള്ളിമാട്കുന്ന്]] ആസ്ഥാനമായി പ്രവർത്തിക്കുന്ന [[ഇസ്ലാമിക് സർവീസ് ട്രസ്റ്റ്|ഇസ്ലാമിക് സർവീസ് ട്രസ്റ്റിനാണ്]] ബോധനത്തിന്റെ ഉടമസ്ഥാവകാശം.[[ശാന്തപുരം]] [[അൽ-ജാമിഅ|അൽ-ജാമിഅയിലാണിപ്പോൾ]] ബോധനം ദ്വൈമാസികയുടെ പത്രാധിപ പ്രവർത്തനങ്ങൾ നടക്കുന്നത്. മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ ഇസ്ലാമിക-വൈജ്ഞാനിക പത്രമാണ് ഇപ്പോൾ ബോധനം<ref>http://www.jihkerala.org/media/bodhanam.htm#</ref>.<ref>
<br />ചീഫ് എഡിറ്റർ: [[വി.കെ അലി]] <br />എഡിറ്റർ: ശിഹാബ് പൂക്കോട്ടൂർ
|