"വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ഡഫേറിൻ-പീൽ കത്തോലിക് ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 92:
 
::WhisperToMe; There are many facts such as govt taking over the control and the scale of operations which add to the Notablity. As the article stands now, it is notable in my opinion. There are enough independant and reliable sources with non trivial mention. The community will form a decision after a week. --[[ഉ:Drajay1976|അജയ് ബാലചന്ദ്രൻ]] ([[ഉസം:Drajay1976|സംവാദം]]) 08:30, 21 മേയ് 2013 (UTC)
:::Thank you, Drajay :) - It's fine as long as there are enough sources to prove notability. If anyone else needs something, I'm happy to be of help. [[ഉപയോക്താവ്:WhisperToMe|WhisperToMe]] ([[ഉപയോക്താവിന്റെ സംവാദം:WhisperToMe|സംവാദം]]) 12:38, 21 മേയ് 2013 (UTC)
 
@Sugeesh : താങ്കൾ നോട്ടബിലിറ്റിയും സ്പീഡി ഡിലീഷനും ചാർത്തി, ഇടതുപക്ഷ രാഷ്ട്രീയവുമായി ബന്ധപ്പെട്ട പല ലേഖനങ്ങളും (വെറും ചവറുകളും വിക്കിപീഡിയയ്ക് അത്യന്തം അപകടകരവുമായവ) വിക്കിപീഡിയയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആ നേട്ടത്തിൽ താങ്കളെ അഭിനന്ദിക്കുന്നു. അവാർഡുകൾ ഏർപ്പാടാക്കുന്നതിനുള്ള കഴിവൊന്നുമില്ല. ഉണ്ടായിരുന്നെങ്കിൽ മികച്ച വിക്കിപീഡിയനുള്ള അവാർഡ് തീർച്ചയായും താങ്കൾക്ക് ലഭിക്കുവാനുള്ള ഏർപ്പാട് ഉണ്ടാക്കുമായിരുന്നു. ഇവിടെയുള്ള മറ്റുള്ളവരെല്ലാം -വിശ്വസ്തരെന്നുകരുതി സമൂഹം തെരഞ്ഞെടുത്ത കാര്യനിർവ്വാഹകരുൾപ്പെടെ - വിക്കിപീഡിയ നശിപ്പിക്കാനായി കച്ചകെട്ടി ഇറങ്ങിയിരിക്കുമ്പോൾ, ഈ താൾപോലെ അത്യന്തം അപകടരമായ താളുകൾ നീക്കം ചെയ്യുവാനായി താങ്കൾ നടത്തുന്ന പോരാട്ടം തീർച്ചയായും ശ്ലാഘനീയമാണ്. സധൈര്യം മുന്നോട്ടുനീങ്ങുക. അനുകരിക്കാനുള്ള കഴിവില്ലെങ്കിലും ആവേശം കൊള്ളാൻ ഞാനുമുണ്ടാവും. തല്കാലം വിട. നന്ദി. --[[ഉപയോക്താവ്:Adv.tksujith|Adv.tksujith]] ([[ഉപയോക്താവിന്റെ സംവാദം:Adv.tksujith|സംവാദം]]) 11:52, 21 മേയ് 2013 (UTC)