"ബോട്സ്വാന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 186 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q963 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
(ചെ.) ചില+
വരി 36:
വജ്രഖനനം, കാലിവളർത്തൽ, വിനോദസഞ്ചാരം എന്നിവയാണ് ബോട്സ്വാനയുടെ പ്രധാന വരുമാനമാർഗങ്ങൾ. മറ്റുചില ആഫ്രിക്കൻ രാജ്യങ്ങളെപ്പോലെ [[എയ്‌ഡ്‌സ്‌]] രോഗത്തിന്റെ വ്യാപനം മൂലം ഉയർന്ന മരണനിരക്കും കുറഞ്ഞ ജനസംഖ്യാവർദ്ധനവും ബോട്സ്വാനയുടെ പ്രത്യേകതയാണ്.
 
==കലഹാരി ട്രാൻസ്ഫോണ്ടിയർ ദേശീയോദ്യാനം==
{{പ്രധാനലേഖനം|കലഹാരി ട്രാൻസ്ഫോണ്ടിയർ ദേശീയോദ്യാനം}}
ഏകദേശം 3600 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ ദേശീയോദ്യാനം തെക്കൻ കലഹാരി മരുഭൂമിയിലാണ് സ്ഥിതിചെയ്യുന്നത്.<ref>ബാലരമ ഡൈജസ്റ്റ് 2011 മാർച്ച് 19 ലക്കം , പതിനാറാം താൾ</ref>ഈ പാർക്കിന്റെ 75ശതമാനത്തോളം ബോട്സ്വാനിയയിലാണ് സ്ഥിതിചെയ്യുന്നത്. കറുത്ത സടയുള്ള കലഹാരി സിംഹങ്ങളാണ് ഈ ദേശീയോദ്യാനത്തിന്റെ പ്രധാന ആകർഷണം. ബോട്സ്വാനയിലെ പഴയ ജെംസ്റ്റോക്ക് നാഷണൽ പാർക്കും ദക്ഷിണാഫ്രിക്കയിലെ ജെംസ്റ്റോക്ക് നാഷണൽ പാർക്കും ഒന്നായാണ് കലഹാരി ട്രാൻസ്ഫോണ്ടിയർ നാഷണൽ പാർക്ക് ഉണ്ടായത് . <br />
മാനുകളായ ജെംസ്റ്റോക്ക് സ്പ്രിങ്ങ്ബോക്ക്, ഇളാൻഡ് എന്നിവയേയും കാട്ടുനരി, ടീന്നപുലികൾ, വൈൽഡ് ബീസ്റ്റ്, കാട്ടുനായ്ക്കൾ, ചെവിയൻ മുയലുകൾ, തുടങ്ങിയവയേയും ഈ ദേശീയോദ്യാനത്തിൽ സംരക്ഷിക്കുന്നു. അറുന്നൂറോളം പക്ഷിവർഗ്ഗങ്ങളും ഈ ദേശീയോദ്യാനത്തിലുണ്ട്.
 
==അവലംബം==
<references/>
{{Africa-geo-stub}}
{{ആഫ്രിക്കയിലെ രാജ്യങ്ങളും ഭരണ പ്രദേശങ്ങളും}}
"https://ml.wikipedia.org/wiki/ബോട്സ്വാന" എന്ന താളിൽനിന്ന് ശേഖരിച്ചത്