"ഹെർകൂൾ പൊയ്റോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: വർഗ്ഗം:കുറ്റാന്വേഷണ കഥാപാത്രങ്ങൾ എന്നത് വർഗ്ഗം:കുറ്റാന്വേഷകരായ കഥാപാത്രങ്ങൾ എന്ന...
No edit summary
വരി 1:
{{prettyurl|Hercule Poirot}}
{{Infobox character
{{ആധികാരികത}}
| colour = #DEDEE2
| name = Hercule Poirot
| image = DavidSuchet - Poirot.png
| caption = [[David Suchet]] as Hercule Poirot
| first = ''[[The Mysterious Affair at Styles]]''
| last = ''[[Curtain (novel)|Curtain]]''
| alias =
| gender = Male
| nationality= [[Belgian]]
| occupation = Private detective

{{·}} Retired Detective
{{·}}Former Police [[Police officer|officer]]
| title =
| family =
| spouse =
| religion = [[Roman Catholic]]
| profession = Police officer
| siblings = none
| episode =
| portrayer = [[David Suchet]]
[[Peter Ustinov]]
[[Albert Finney]]
[[#Portrayals|See below]]
| creator = [[Agatha Christie]]

ലോകപ്രസിദ്ധ വനിതാ നോവലിസ്റ്റായ [[അഗതാ ക്രിസ്റ്റി|അഗതാ ക്രിസ്റ്റിയുടെ]] നോവലുകളിലെ കുറ്റാന്വേഷണ കഥാപാത്രമാണ് '''ഹെർകൂൾ പൊയ്റോട്ട്'''. [[ഷെർലക് ഹോംസ്]] കഥകളുടെ രചയിതാവായ [[ആർതർ കോനൻ ഡോയൽ|ആർതർ കോനൻ ഡോയലിന്റെ]] മരണം ആരാധകരിൽ ഉണ്ടാക്കിയ കടുത്ത നിരാശയാണ് ഹെർകൂൾ പൊയ്‌റോട്ടിന്റെ പിറവിക്കു കാരണം. [[ബൽജിയം]]കാരനായ റിട്ടയേർഡ് [[പോലീസ്]] ഓഫീസറാണ് ഹെർകൂൾ പൊയ്‌റോട്ട്. രൂപത്തിലും ഭാവത്തിലും ഹോസുമായി സാമ്യമില്ലായിരുന്നുവെങ്കിലും പൊയ്‌റോട്ടിന്റെ അന്വേഷണരീതിയിൽ ഹോംസിന്റെ സ്വാധീനം കാണാം.

"https://ml.wikipedia.org/wiki/ഹെർകൂൾ_പൊയ്റോട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്