"വിക്കിപീഡിയ സംവാദം:കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അറിഞ്ഞോ അറിയാതെയോ മലയാളം വിക്കിയിലെ പഴുതുകള് കണ്ടെത്താനുള്ള താങ്കളുടെ സാമര്ഥ്യത്തെ അഭിനന
വരി 88:
അനൂപനെ പിന്താങ്ങാന്‍ എല്ലാ എല്ലാ മീറ്റ് പപ്പറുകളും വ്യാജന്മാരും (കാലങ്ങളായി ഐ,ഡി കളില്‍മാത്രം ജീവിക്കുന്നവരും) എത്തിയിട്ടുണ്ടല്ലൊ! കാലങ്ങളായി വിക്കിയില്‍ എത്തി നോക്കുകപോലും ചെയ്യാതത എല്ലാ യുസ്ലെസുകളും ,പുതിയ ഒരു നയം രൂപീകരിക്കേണ്‍റ്റിയിരിക്കുന്നു, '''വോട്ട് ചെയ്യുന്നതിന്‍റെ അവസാന 15 ദിവസം സജീവമായി വിക്കിയില്‍ തിരുത്തലുകള്‍ നടത്തിയിരിക്കണം..അല്ലാതെ വോട്ട് ചെയ്യാന്‍ നേരത്ത് ഓടി കിതച്ച് വന്ന് വോട്ട് ചെയ്ത് ഓടി പോകുന്ന രീതി ഒഴിവാക്കണം''' (അനൂപന്‍റെ ഫോണ്‍ കോള്‍ കിട്ടിയ മാത്രയില്‍ ഉറക്കമുണര്‍ന്ന് കണ്ണും തിരുമ്മി വന്നവര്‍ ഒക്കെ വോട്ട് ചെയ്ത് മുങ്ങിയോ?)അനൂപന് വോട്ട് ചെയ്ത് മിക്കവരും ഈ അടുത്ത കാലത്തൊന്നും വിക്കിയില്‍ സ്ക്വ യര്‍ ബ്രേകറ്റ് പോലും നല്‍കി തിരുത്തല്‍ നടത്തിയിട്ടില്ല,ചള്ളിയന്‍റെ പച്ച പീഡിക,നീലമാങ്ങ എന്നിവരുടെ കുറവ് മാത്രമെ ഇനി ഇവിടെ ഉള്ളൂ..അവര്‍ കൂടി എത്തിയാല്‍ മൃഗ്ഗീയ ഭൂരിപക്ഷ മായീ..അതോടെ പൊറാട്ട് നാടകത്തിന് തിരശീല വീണു.അനൂപേട്ടന്‍റെ സിസോപ്പെന്ന ചിരകാലാഭിലാഷം പൂവണിഞ്ഞു...മീറ്റ് പപ്പറുകള്‍ സായൂജ്യമടഞ്ഞ് മാളത്തിലേക്കും.....,,[[ഉപയോക്താവ്:Sevak|Sevak]] 22:05, 1 മേയ് 2008 (UTC)
 
ഇങ്ങനെയൊരഭിപ്രായം താങ്കള്‍ക്കല്ലേ ഉള്ളു. താങ്കളുടെ വോട്ട് കുറച്ചാലും അനൂപന്‍ ജയിക്കും. അത് ഏന്നാ നയം ഒണ്ടാക്കിയാലും.(എനിക്ക് അനൂപനെ വിക്കിയിലൂടെയോ പുറത്തുകൂടിയോ അറിവില്ല എന്ന് പറഞ്ഞോട്ടേ{{തെളിവ്}}.
--[[ഉപയോക്താവ്:Lijujacobk|ലിജു മൂലയില്‍]] 05:02, 2 മേയ് 2008 (UTC)
:ഇന്നു രാത്രി [[ഉപയോക്താവ്:Manjithkaini|മന്‍‍‌ജിത്തിനെയും]] ,[[User:Simynazareth|സിമിയെയും]], [[User:Praveenp|പ്രവീണിനെയും]], [[User:Vssun|സുനിലിനെയും]] കൂടി വിളിക്കണം . ദൈവമേ! ഈ മാസത്തെ എന്റെ ഫോണ്‍ബില്‍!!!! :) --[[ഉപയോക്താവ്:Anoopan|അനൂപന്‍]] 07:47, 2 മേയ് 2008 (UTC)
"കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ്" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.