"ബോസ്ഫറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

323 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തുടരും
(തുടരും)
 
(തുടരും)
യൂറോപ്പിനേയും ഏഷ്യയേയും വേർതിരിക്കുന്ന കടലിടുക്കാണ് ബോസ്ഫറസ് ( {{lang-tr|[[wikt:Boğaziçi|Boğaziçi]]}}, {{lang-el|[[wikt:Βόσπορος|Βόσπορος]]}}) ഇസ്താംബൂൾ കടലിടുക്ക് എന്നർത്ഥം വരുന്ന ഇസ്താംബുൾ ബോഗാസി എന്നും അറിയപ്പെടുന്നു. ബോസ്ഫറസ്, ഇസ്താംബുൾ നഗരത്തെ രണ്ടായി വിഭജിക്കുന്നു. യൂറോപ്പിയൂറോപ്പിൽ കിടക്കുന്ന ത്രോസ്സും, ഏഷ്യയിഏഷ്യയിൽ കിടക്കുന്ന അനറ്റോളിയയും. വടക്കുളള കരിങ്കടലിനേയും , തെക്കുളള മർമറ കടലിനേയും ബന്ധിപ്പിക്കുന്ന കടലിടുക്കു കൂടിയാണ് ബോസ്ഫറസ്.
 
[[File:Istambul and Bosporus big.jpg|thumb|249px| ബോസ്ഫറസ് ബഹിരാകാശവീക്ഷണം [[International Space Station]] in April 2004.]]
[[File:View of Bosphorous from Topkapi Palace terrace.JPG|thumb|200px|right| ബോസ്ഫറസ്: ടോപ്കാപി കൊട്ടാരത്തിലെ മട്ടുപ്പാവിൽ നിന്നുളള കാഴ്ച]]
[[File:View of Istanbul city from Bosphorous.JPG|thumb|200px|right| ഇസ്താംബുൾ നഗരം: ബോസ്ഫറസിൽ നിന്നുളള കാഴ്ച]]
 
===പേരിനു പിന്നിൽ ===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1754483" എന്ന താളിൽനിന്ന് ശേഖരിച്ചത്