"മുറാദ് വിൽഫ്രഡ് ഹോഫ്മാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 5 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q216168 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
(ചെ.)No edit summary
വരി 22:
പ്രമുഖനായ ഒരു ജർമ്മൻ നയതന്ത്രജ്ഞനും ഗ്രന്ഥകാരനുമാണ്‌ '''ഡോ. മുറാദ് വിൽഫ്രഡ് ഹോഫ്മാൻ'''(ജനനം:1931). "മക്കയിലേക്കുള്ള യാത്ര" , "ഇസ്‌ലാം:ബദൽമാർഗ്ഗം" ഉൾപ്പെടെ നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട് അദ്ദേഹം. ഹോഫ്മാന്റെ പല ഗ്രന്ഥങ്ങളും പ്രബന്ധങ്ങളും പാശ്ചാത്യലോകത്തും പ്രത്യേകിച്ചും [[സെപ്റ്റംബർ 11ലെ ഭീകരാക്രമണം|സെപ്റ്റംബർ 11 ആക്രമണത്തിനു]] ശേഷം, [[അമേരിക്ക|അമേരിക്കയിലും]] [[ഇസ്‌ലാം|ഇസ്‌ലാമിന്റെ]] സ്ഥാനത്തെ അടയാളപ്പെടുത്തുന്നതാണ്‌.
സമാധാനത്തിനും പരസ്പര ബന്ധത്തിനുമായി ഇസ്‌ലാമിക പണ്ഡിതന്മാർ ക്രിസ്ത്യൻ പണ്ഡിതന്മാർക്ക് എഴുതിയ " ഞങ്ങളുടേയും നിങ്ങളുടേയും ഇടയിലെ ഒരു പൊതു വാക്ക്" എന്ന തുറന്ന കത്തിൽ ഒപ്പു വെച്ച ഒരാൾ കൂടിയാണ്‌ മുറാദ്.<ref>http://www.salaam.co.uk/themeofthemonth/june02_index.php?l=22</ref>
 
[[Category:കേരളം സന്ദർശിച്ച വിദേശിപ്രമുഖർ]]
 
==വിദ്യാഭ്യാസം==
ന്യൂയോർക്ക് സർ‌വ്വകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദം. ഹാർ‌വാർഡ് സർ‌വ്വകലാശാലയിൽ നിന്ന് അമേരിക്കൻ നിയമത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി.
"https://ml.wikipedia.org/wiki/മുറാദ്_വിൽഫ്രഡ്_ഹോഫ്മാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്