"ബാഡ്മിന്റൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.)
സ്കോർ 20-20 ആവുകയാണെങ്കിൽ, ഒരാൾ രണ്ടു പോയിന്റ് മുന്നിട്ടു നിൽക്കുന്നതു വരെയോ (ഉദാഹരണം: 24-22), 30 പോയിന്റ് എത്തുന്നതു വരെയോ കളി തുടരും (30-29 ഒരു വിജയസ്കോറാണ്).
 
[[File:Badminton play.jpg|thumb|left|ഷട്ടിൽകളി(ബാഡ്മിന്റൺ) ഒരു നാട്ടിൻ പുറകാഴ്ച]]
ഒരു മത്സരം തുടങ്ങുന്നതിന് മുമ്പ് ആദ്യം ആര് സെർവ് ചെയ്യുമെന്ന് നിശ്ചയിക്കുന്നതിനായി ടോസിടും. ടോസ് ജയിക്കുന്നയാൾക്ക് സെർവ് ചെയ്യണോ റിസീവ് ചെയ്യണോ എന്നു തീരുമാനിക്കുകയോ, കളിക്കളത്തിന്റെ ഏതു വശത്ത് നിൽക്കണമെന്ന് തീരുമാനിക്കുകയോ ചെയ്യും. എതിരാളികൾ അവശേഷിക്കുന്ന തീരുമാനമെടുക്കും. തുടർന്നുള്ള ഗെയിമുകളിൽ തൊട്ടുമുമ്പത്തെ ഗെയിം ജയിച്ചവർ ആദ്യം സെർവ് ചെയ്യും. ഒരു ഡബിൾസ് ഗെയിമിന്റെ ആദ്യ റാലിയിൽ ജോഡികൾക്ക് ആര് ആദ്യം സെർവ് ചെയ്യണമെന്നോ ആര് ആദ്യം റിസീവ് ചെയ്യണമെന്നോ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1754410" എന്ന താളിൽനിന്ന് ശേഖരിച്ചത്