"ഉത്രട്ടാതി (നക്ഷത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[File:Andromeda constellation map (1).png|thumb|ഉത്തരഭാദ്രപദത്തിലെ അംഗനക്ഷത്രങ്ങളുടെ ആകാശരേഖ]]
പുരാതനപൗരസ്ത്യജ്യോതിശാസ്ത്രത്തിലും ജ്യോതിഷത്തിലും [[നക്ഷത്രം | നക്ഷത്രനാമങ്ങളിൽ]] 26-‌ാമത്തേതായി പരിഗണിക്കപ്പെടുന്നു ‘ഉത്രട്ടാതി’. ഉത്തരഭാദ്രപദം (ദേവനാഗരി: उत्तरभाद्रपदा)എന്നും അറിയപ്പെടുന്ന ഈ നക്ഷത്രം പൂർണ്ണമായും [[മീനം]] [[രാശി]]യിൽ ഉൾപ്പെടുന്നു. [[ഗാമ പെഗാസി]], ആൽഫാ [[ആന്ദ്രൊമീഡിയ]] എന്നീ നക്ഷത്രങ്ങളാണ് ഉത്രട്ടാതിയിൽ ഉൾപ്പെടുന്നത്.{{സൂചിക|൧}} “ഉത്രട്ടാതി കട്ടിൽക്കാലുപോലെ” എന്നാണു് നക്ഷത്രനിരീക്ഷണം നടത്തുന്നവർക്കു് ഈ സ്ഥാനം തിരിച്ചറിയാനുള്ള അടയാളം. കട്ടിലിന്റെ രണ്ടു കാലുകൾ പൊലെയോ ഇരട്ടത്തലയുള്ള ആളായോ ഇരട്ടക്കുട്ടികളായോ ഉത്രട്ടാതിയുടെ രൂപം സങ്കൽ‌പ്പിക്കാറുണ്ടു്.<ref>Dennis M. Harness. "The Nakshatras: The Lunar Mansions of Vedic Astrology". Lotus Press: 1999. ISBN 0914955837. pg.113</ref>
 
[[ഗാമ പെഗാസി]], ആൽഫാ [[ആന്ദ്രൊമീഡിയ]] എന്നീ നക്ഷത്രയൂഥങ്ങൾ ആണു് ഉത്രട്ടാതിയിൽ ഉൾപ്പെടുന്നതു്. (ഭാരതീയജ്യോതിശാസ്ത്രത്തിലും ജ്യോതിഷത്തിലും ഒരു നക്ഷത്രനാമം എന്നതു് ഒന്നോ അതിലധികമോ നക്ഷത്രങ്ങൾക്കോ ആകാശത്തിലുള്ള അവയുടെ രാശിസ്ഥാനത്തിനോ കൊടുത്തിരിക്കുന്ന പേരാണു്). “ഉത്രട്ടാതി കട്ടിൽക്കാലുപോലെ” എന്നാണു് നക്ഷത്രനിരീക്ഷണം നടത്തുന്നവർക്കു് ഈ സ്ഥാനം തിരിച്ചറിയാനുള്ള അടയാളം. കട്ടിലിന്റെ രണ്ടു കാലുകൾ പൊലെയോ ഇരട്ടത്തലയുള്ള ആളായോ ഇരട്ടക്കുട്ടികളായോ ഉത്രട്ടാതിയുടെ രൂപം സങ്കൽ‌പ്പിക്കാറുണ്ടു്.<ref>Dennis M. Harness. "The Nakshatras: The Lunar Mansions of Vedic Astrology". Lotus Press: 1999. ISBN 0914955837. pg.113</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ഉത്രട്ടാതി_(നക്ഷത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്