"ഹഗിയ സോഫിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 83 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q12506 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 37:
| references =
}}
[[തുർക്കി|തുർക്കിയിലെ]] [[ഇസ്താംബുൾ|ഇസ്താംബുളിൽ]] സ്ഥിതിചെയ്യുന്ന പ്രാചീന ആരാധനാലയമാണ്‌ '''ഹേജിയ സോഫിയ''' അഥവാ '''അയ സോഫിയ''' ({{Lang-el|Ἁγία Σοφία}}, "[[Holy Wisdom]]"; {{lang-la|Sancta Sophia}} അല്ലെങ്കിൽ ''Sancta Sapientia''; {{lang-tr|Aya Sofya}}). ഇപ്പോൾ ഇതു ഒരു കാഴ്ചബംഗ്ലാവാണ്. [[എ.ഡി.532]] നും [[എ.ഡി.537|537]]നുമിടയ്ക്ക് [[ബൈസാന്തിയൻ സാമ്രാജ്യം|ബൈസാന്തിയൻ സാമ്രാജ്യത്തിന്റെ]] അധിപനായിരുന്ന [[ജെസ്റ്റിനിൻ|ജെസ്റ്റിനിനാണ്‌ജെസ്റ്റിനിനാണ്]] ഇന്നു നിലനിൽക്കുന്ന ദേവാലയം നിർമ്മിച്ചത്. പ്രസ്തുത സ്ഥാനത്തു നിർമ്മിയ്ക്കപ്പെടന്നനിർമ്മിയ്ക്കപ്പെടുന്ന മൂന്നാമത്തമൂന്നാമത്തെ ആരാധനാലയമായിരുന്നു ഇത്.
 
360-ആമാണ്ടിൽ ഇത് ഒരു ക്രിസ്ത്യൻ പള്ളിയായാണ് നിർമ്മിക്കപ്പെട്ടത്. [[ഓട്ടൊമൻ സാമ്രാജ്യം|ഓട്ടൊമൻ]] ആധിപത്യത്തെത്തുടർന്ന് 1453-ൽ ഇതൊരു [[മസ്ജിദ്|മുസ്ലീം പള്ളിയാക്കി]] മാറ്റുകയും [[കമാൽ അത്താത്തുർക്ക്|കമാൽ അത്താത്തുർക്കിന്റെ]] മതേതരഭരണത്തിൽ കീഴിൽ 1935-ൽ ഒരു കാഴ്ചബംഗ്ലാവാക്കുകയും ചെയ്തു. 1931-ൽ പുറത്തിറങ്ങിയ ലോകാത്ഭുതങ്ങളുടെ പട്ടികയിലും ഈ കെട്ടിടം ഇടം പിടിച്ചിരുന്നു.
വരി 49:
 
 
1453-ൽ മുഹമ്മദ് ദ് കോൺക്വറർ (Muhammed the Conqueror) എന്നറിയപ്പെടുന്ന ഓട്ടമൻ സുൽത്താൻ [[മെഹ്മെത് രണ്ടാമൻ]], [[കോൺസ്റ്റാന്റിനോപ്പിൾ]] പിടിച്ചടക്കിയതോടെ,ഹെഗിയ സൊഫിയ [തുർക്ക്ഷ് : ആയ സോഫിയ] അദ്ദേഹത്തിന്റെ കീഴിലായി. [[മക്ക|മക്കക്കു]] നേരെ തിരിഞ്ഞിരിക്കുന്ന ഒരു [[മിഹ്രാബ്|മിഹ്രാബും]] (ചുമരിലെ ദ്വാരം), ഒരു പ്രാർത്ഥനാമണ്ഡപവും ചേർത്ത് അദ്ദേഹം ഈ പള്ളിയെ ഒരു മസ്ജിദ് ആക്കി മാറ്റി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ മുസ്തഫ ഇസാത് എഫെൻഡി എന്ന ശീൽപി, അള്ളാ, മുഹമ്മദ് എന്നിവരുടേയും അബൂബക്കർ, ഉമർ, ഉസ്മാൻ, അലി എന്നീ ഖലീഫമാരുടേയും പേരുകൾ‌, മരം കൊണ്ടുള്ള വൻ തളികകളിൽ അറബി അക്ഷരങ്ങളിൽ രേഖപ്പെടുത്തി, മദ്ധ്യഭാഗത്തെ മകുടത്തിനു ചുറ്റുമായി ഉറപ്പിച്ചു.<ref name=hiro/> ക്രി.പി 562 മുതൽ 1204 വരെയും 1261 മുതൽ 1453 ഈസ്സ്റ്റെൺ ഓർതൊഡൊക്സ് സഭയുടെ പാത്രിയർക്കീസിന്റെ ആസ്താനമായും, ക്രി.പി 1204 മുതൽ 1262 വരെ കത്തൊലിക്ക കത്രീഡലായും,1453 മുതൽ രാജകീയ മസ്ജദായി നിലകൊണ്ട ഈ ബൈസാന്റിയൻ നിർമ്മിതിയെ മുസ്തഫ കെമാൽ അറ്റാറ്റാതുർക്ക് എന്ന ആദുനീകആധുനിക തുർക്കിയുടെ സ്താപകൻസ്ഥാപകൻ കിഴക്കിന്റെയും പടിഞ്ഞാറിന്റെയും സാംസ്കാരിക സമന്യയമണെന്നുസമന്വയമാണെന്നു മനസ്സിലാക്കി ഹാഗിയ സൊഫിയയെ ഒരു മ്യൂസിയമാക്കി മാറ്റി.<ref name= Turner, J. (1996).>{{cite book|title= Grove Dictionary of Art. Oxford:|editor= J. Turner|publisher= Oxford University Press. |ISBN-13: 0978-19-517068-71884446009}}</ref>,<ref>[http://www.oxfordartonline.com. Magdalino, Paul, et. al. "Istanbul: Buildings, Hagia Sophia" accessed 28 Feb. 2010]</ref>
 
[[File:Hagia Sofia Entrance.JPG|thumb|200px|right| പ്രധാന പ്രവേശനകവാടത്തിനു മുകളിലുളള മൊസൈക് ചിത്രം ]]
[[File:Inside Hagia Sofia.JPG |thumb|200px|right|ആയ സഫിയക്കകത്ത്:ക്രൈസ്തവ-ഇസ്ലാം പ്രതീകങ്ങൾ ]]
== അവലംബം ==
{{reflist}}
 
{{struct-stub|Hagia Sophia}}
[[Magdalino, Paul, et. al. "Istanbul: Buildings, Hagia Sophia" in Grove Art Online. Oxford Art Online. http://www.oxfordartonline.com. accessed 28 Feb. 2010]]
[[മുസ്തഫ കമാൽ അത്താതുർക്ക്|മുസ്തഫ കെമാൽ അറ്റാറ്റാതുർക്ക്]]
 
[[വർഗ്ഗം:ലോകമഹാത്ഭുതങ്ങൾ]]
"https://ml.wikipedia.org/wiki/ഹഗിയ_സോഫിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്