"കത്തോലിക്കാസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
{{ക്രിസ്തുമതം|expand-western=yes}}
 
[[മാർപ്പാപ്പ|മാർപ്പാപ്പയുമായി]] പരിപൂർണ്ണ ഐക്യത്തിൽ കഴിയുന്ന [[ക്രിസ്തുമതം|ക്രിസ്തീയ]] സഭാവിഭാഗമാണ് '''കത്തോലിക്കാസഭ'''. ആറു റീത്തുകളും 22സഭകളുടേയും23സഭകളുടേയും കൂട്ടായ്മ കൂടിയാണ് '''കത്തോലിക്കാ സഭ''' . '''റോമൻ കത്തോലിക്കാ സഭ'''.(ലത്തീൻ സഭ) [[ക്രിസ്തുമതം|ക്രിസ്തുമതത്തിലെ]] പ്രമുഖ സ്ഥാനം വഹിക്കുന്ന ഈ സഭ, ലോകത്തിലെ തന്നെ ഏറ്റവും വലിയ സംഘടിത മതവിഭാഗവുമാണ്<ref>{{cite web|title=Major Branches of Religions|url=http://www.adherents.com/adh_branches.html#Christianity|publisher=adherents.com|accessdate=2006-09-14}}</ref>. ''സ്റ്റാറ്റിസ്റ്റിക്കൽ2013 ഇയർ‌ബുക്ക്-ലെ ഓഫ്പൊന്തിഫിക്കൽ ആനുവാരിയോ ചർച്ച്'' അനുസരിച്ച്, 2004ന്റെ അവസാനം കത്തോലിക്കാ സഭയുടെ ആഗോള അംഗസംഖ്യ 1,098,366,0001291368942(129.14 കോടി) അഥവാ ലോകത്തിന്റെ ആകെ ജനസംഖ്യയുടെ ആറിൽ ഒന്ന് ആയിരുന്നു.<ref>{{cite book |title=Statistical Yearbook of the Church 2004 |author=Central Statistics Office |publisher=Libreria Editrice Vaticana |year=2006 |id=ISBN 88-209-7817-2}}</ref>
 
[[യേശു ക്രിസ്തു|യേശുക്രിസ്തുവിനാൽ]] സ്ഥാപിതമായ ഏക വിശുദ്ധ സഭയാണിതെന്നും [[മെത്രാൻ|മെത്രാന്മാർ]] [[അപ്പോസ്തലിക പിന്തുടർച്ച|കൈവയ്പു വഴി]] തങ്ങൾക്ക് ലഭിക്കുന്ന അധികാരത്താൽ സത്യവിശ്വാസം തുടർന്നു പരിപാലിയ്ക്കുന്നുവെന്നും സഭയുടെ തലവനായ [[മാർപ്പാപ്പ]] [[പത്രോസ് ശ്ലീഹാ|വിശുദ്ധ പത്രോസിന്റെ]] പിൻഗാമിയാണെന്നും കത്തോലിക്ക സഭ പഠിപ്പിക്കുന്നു.
 
[[ലത്തീൻ സഭ|പാശ്ചാത്യ സഭയും]] മാർപ്പാപ്പയുടെ പരമാധികാരത്തെ അംഗീകരിയ്ക്കുന്ന ഇരുപത്തിരണ്ടുഇരുപത്തിമൂന്നു [[പൗരസ്ത്യ കത്തോലിക്ക സഭകൾ|പൗരസ്ത്യ വ്യക്തിസഭകളും]] ചേർന്നതാണ് കത്തോലിക്കാ സഭ. ചിട്ടയായ ഭരണത്തിനും ശുശ്രൂഷയ്ക്കുമായി ഈ സഭ പല [[രൂപത|''രൂപതകളായി'']] വിഭജിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഒരോ [[മെത്രാൻ|മെത്രാന്റെ]] കീഴിലുള്ള ഈ [[രൂപത|രൂപതകളുടെ]] സംഖ്യ 2005ന്റെ അവസാനം 2770 എത്തിയിരുന്നു.<ref>{{cite book |title=[[Annuario Pontificio]] (Pontifical Yearbook) |author=Central Statistics Office |publisher=Libreria Editrice Vaticana |year=2006 |month=February |id=ISBN 88-209-7806-7}}</ref>
 
== ചരിത്രം ==
"https://ml.wikipedia.org/wiki/കത്തോലിക്കാസഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്