"വിക്കിപീഡിയ:തടയൽ നയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 8:
തടയാനുള്ള ആവശ്യം, ഏതൊരു ഉപയോക്താവിനും [[വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ്ബോർഡ്/സംഭവങ്ങൾ|കാര്യനിർവാഹകർക്കുള്ള നോട്ടീസ്ബോർഡിൽ സംഭവങ്ങളെക്കുറിച്ചുള്ള ഭാഗത്തോ]] അഥവാ അതിനായുള്ള പ്രത്യേക വേദിയായ [[വിക്കിപീഡിയ:നശീകരണ പ്രവർത്തനങ്ങൾക്കെതിരെയുള്ള കാര്യനിർവാഹകരുടെ ഇടപെടൽ വേദി|നശീകരണ പ്രവർത്തനങ്ങൾക്കെതിരെയുള്ള കാര്യനിർവാഹകരുടെ ഇടപെടൽ വേദിയിലോ]] ഉന്നയിക്കാവുന്നതാണ്‌. തടയൽ ആവശ്യപ്പെടുന്ന ഉപയോക്താക്കൾ അത് നൽകാൻ വേണ്ടി വരുന്ന കൃത്യമായ തെളിവുകളും സന്ദർഭങ്ങളും വ്യക്തമാക്കേണ്ടതാണ്‌. ഒരാളെ തടയുന്നതിനു മുമ്പ് കാര്യനിർ‌വാഹകർ അതിനിടയാക്കിയ സാഹചര്യത്തെക്കുറിച്ച് സ്വയം അന്വേഷിച്ചു ബോധ്യപ്പെടുന്നത് നല്ലതാണ്‌. തടയലുകൾ പുനരവലോകനത്തിനും ഇളവിനും വിധേയമായേക്കാം. തടയലിനും പ്രത്യേകിച്ച് തടയൽ മാറ്റുന്നതിനും കാര്യനി‌ർവാഹകർ പരസ്പരം ബോധ്യപ്പെടുത്തുന്നതും പ്രധാനമാണ്‌.
 
[[വിക്കിപീഡിയ:തടയലിൽ ഉള്ള നിവേദനം‍നിവേദനം]] ([[:en:Wikipedia:Appealing a block|ഇംഗ്ലീഷ്]]) എന്ന താളിൽ ഒരു തടയലിൽ ഇളവു നൽകാനുള്ള വ്യവസ്ഥകളെക്കുറിച്ചുണ്ട്. തികച്ചും വ്യക്തമായ തെറ്റല്ലെങ്കിൽ ഇതര കാര്യനിർ‌വാഹകരുടെ തടയലുകൾ മറ്റു കാര്യനിർവാഹകർ പരസ്പര ചർച്ചകൾക്കു ശേഷമേ നീക്കാവൂ.. [[#തടയൽ നീക്കൽ|തടയൽ നീക്കൽ]] കാണുക.
 
==ഉദ്ദേശവും ലക്ഷ്യവും==
"https://ml.wikipedia.org/wiki/വിക്കിപീഡിയ:തടയൽ_നയം" എന്ന താളിൽനിന്ന് ശേഖരിച്ചത്