"മാക്സ് മുള്ളർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
ചിട്ടപ്പെടുത്തൽ
വരി 1:
{{prettyurl|Max Müller}}
[[Image:Max Muller.jpg|thumb|right|Max Müller as a young man]]
ലോകപ്രശസ്തനായ ഭാഷാതത്ത്വജ്ഞനും, [[പൗരസ്ത്യവാദം|പൗരസ്ത്യപൈതൃക]] ഗവേഷകനുമായിരുന്നു മാക്സ് മുള്ളർ എന്നറിയപ്പെട്ടിരുന്ന ജർമൻകാരനായിരുന്ന '''ഫ്രീഡ്റിക് മാക്സ് മുള്ളർ'' (ജ. [[ഡിസംബർ 6,]] 1823, മ. [[ഒക്ടോബർ 28]], [[1900|1900)]]. പാശ്ചാത്യലോകത്ത് [[പൌരസ്ത്യപൗരസ്ത്യ തത്വചിന്ത|പൌരസ്ത്യ തത്വചിന്തയെക്കുറിച്ചും]]യെക്കുറിച്ചും ഭാരതത്തെക്കുറിച്ചുമുള്ള പഠനങ്ങൾക്കുംപഠനങ്ങൾക്ക് തുടക്കമിട്ട ആളെന്നുംവ്യക്തിയെന്ന നിലയിലും മാക്സ് മുള്ളറെ കരുതുന്നവരുണ്ട്.
[[ഋഗ്വേദം|ഋഗ്വേദ]]ത്തിന്റെ സംസ്കൃത വ്യാഖ്യാനവും പഠനങ്ങളും മാക്സ് മുള്ളറെ പ്രശസ്തനാക്കുകയുണ്ടായി.1850 ൽ മാക്സ് മുള്ളർ [[നവീന യൂറോപ്യൻ ഭാഷകൾ]]ക്കായുള്ള പ്രൊഫസ്സറായി [[ഓക്സ്ഫോർഡ്|ഓക്സ് ഫോഡ്]] സർവ്വകലാശാലയിലേയ്ക്കു നിയമിയ്ക്കപ്പെട്ടു.കമ്പാരറ്റീവ് ഫിലോളജിയുടെ ഓക്സ്ഫോഡിലെ ആദ്യത്തെ പ്രൊഫസ്സറും മാക്സ് മുള്ളർ ആയിരുന്നു. 1844 ൽ ഓക്സ്ഫോഡിൽ തന്റെ ധൈഷണിക ജീവിതം ആരംഭിയ്ക്കുന്നതിനു മുൻപ് തന്നെ [[ഉപനിഷത്ത്|ഉപനിഷത്തു]]ക്കൾ തർജ്ജിമ ചെയ്യാനും ,[[ഫ്രാൻസ് ബോപ്|ഫ്രാൻസ് ബോപ്പി]]ന്റെ കീഴിൽ സംസ്കൃതഭാഷയിൽ ഗവേഷണം നടത്തുവാനും തുടങ്ങിയിരുന്നു.ഫ്രീഡ്റിക്ക് ഷെല്ലിങ്ങുമായി സഹകരിച്ചാണ് അദ്ദേഹം [[ബർലിൻ സർവ്വകലാശാല]]യിൽ പ്രവർത്തിച്ചിരുന്നത്.ഇക്കാലത്തു തന്നെയാണ് അദ്ദേഹത്തിന്റെ ആദ്യ ഗ്രന്ഥമായ '[[ഹിതോപദേശകഥകൾ |ഹിതോപദേശകഥകളു]]ടെ ജർമ്മൻ ഭാഷാന്തരം പ്രസിദ്ധീകൃതമായത്.
 
 
 
 
[[ഋഗ്വേദം|ഋഗ്വേദഋഗ്വേദത്തിന്റെ]]ത്തിന്റെ സംസ്കൃത വ്യാഖ്യാനവും പഠനങ്ങളും മാക്സ് മുള്ളറെ പ്രശസ്തനാക്കുകയുണ്ടായി. 1850 ൽ മാക്സ് മുള്ളർ [[നവീന യൂറോപ്യൻ ഭാഷകൾ|നവീന യൂറോപ്യൻ ഭാഷകൾക്കായുള്ള]]ക്കായുള്ള പ്രൊഫസ്സറായി [[ഓക്സ്ഫോർഡ്|ഓക്സ് ഫോഡ്]] സർവ്വകലാശാലയിലേയ്ക്കുസർവ്വകലാശാലയിൽ നിയമിയ്ക്കപ്പെട്ടു. കമ്പാരറ്റീവ് ഫിലോളജിയുടെ ഓക്സ്ഫോഡിലെ ആദ്യത്തെ പ്രൊഫസ്സറും മാക്സ് മുള്ളർ ആയിരുന്നു. 1844 ൽ ഓക്സ്ഫോഡിൽ തന്റെ ധൈഷണിക ജീവിതം ആരംഭിയ്ക്കുന്നതിനു മുൻപ് തന്നെ [[ഉപനിഷത്ത്|ഉപനിഷത്തുഉപനിഷത്തുക്കൾ]]ക്കൾ തർജ്ജിമതർജ്ജമ ചെയ്യാനും , [[ഫ്രാൻസ് ബോപ്|ഫ്രാൻസ് ബോപ്പിബോപ്പിന്റെ ]]ന്റെ കീഴിൽ സംസ്കൃതഭാഷയിൽ ഗവേഷണം നടത്തുവാനും തുടങ്ങിയിരുന്നു. ഫ്രീഡ്റിക്ക് ഷെല്ലിങ്ങുമായി സഹകരിച്ചാണ് അദ്ദേഹം [[ബർലിൻ സർവ്വകലാശാല|ബർലിൻ സർവ്വകലാശാലയിൽ]]യിൽ പ്രവർത്തിച്ചിരുന്നത്. ഇക്കാലത്തു തന്നെയാണ് അദ്ദേഹത്തിന്റെ ആദ്യ ഗ്രന്ഥമായ '[[ഹിതോപദേശകഥകൾ |ഹിതോപദേശകഥകളുഹിതോപദേശകഥകളുടെ]]ടെ ജർമ്മൻ ഭാഷാന്തരം പ്രസിദ്ധീകൃതമായത്.
==പഠനങ്ങളും ഗ്രന്ഥങ്ങളും==
മുള്ളറുടെ പഠനങ്ങളും ഗ്രന്ഥങ്ങളും 18 വാല്യങ്ങളിലായി ലഭ്യമാണ്. താഴെക്കാണിയ്ക്കുന്നവയുംതാഴെക്കാണുന്നവ അതിൽഅവയിൽ ഉൾപ്പെടുന്നുചിലതാണ്.
 
*''A History of Ancient Sanskrit Literature So Far As It Illustrates the Primitive Religion of the Brahmans'' (1859), [http://books.google.com/books?id=6xUAAAAAYAAJ 1859]
"https://ml.wikipedia.org/wiki/മാക്സ്_മുള്ളർ" എന്ന താളിൽനിന്ന് ശേഖരിച്ചത്