"അക്‌ബർ കക്കട്ടിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

288 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q4700421 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
വിദ്യാഭ്യാസത്തിനു ശേഷം അധ്യാപനവൃത്തി തിരഞ്ഞെടുത്തു. കഥ, നോവൽ, ഉപന്യാസം എന്നീ വിഭാഗങ്ങളിലായി നിരവധി രചനകൾ നടത്തുകയുണ്ടായി. ശമീല ഫഹ്‌മി, അദ്ധ്യാപക കഥകൾ, ആറാം കാലം, നാദാപുരം, മൈലാഞ്ചിക്കാറ്റ്, തെരെഞ്ഞെടുത്തകഥകൾ, പതിനൊന്ന് നോവലറ്റുകൾ, മൃത്യുയോഗം, സ്ത്രൈണം,വടക്കു നിന്നൊരു കുടുംബവൃത്താന്തം, സ്കൂൾ ഡയറി, സർഗ്ഗസമീക്ഷ, വരൂ, അടൂരിലേയ്ക്ക് പോകാം തുടങ്ങിയവയാണ് മുഖ്യകൃതികൾ.
 
രണ്ടുതവണ കേരളസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. 1992-ൽ ഹാസവിഭാഗത്തിൽ കേരളസാഹിത്യ അക്കാദമിയുടെ പ്രഥമ അവാർഡ് ‘സ്കൂൾ ഡയറി’ എന്ന ലഘു ഉപന്യാസ സമാഹാരത്തിന്. 2004-ൽ നോവലിനുള്ള അവാർഡ് ‘വടക്കു'''വടക്കു നിന്നൊരു കുടുംബ വൃത്താന്ത’ത്തിന്വൃത്താന്ത'''ത്തിന്<ref>{{cite news|title = വായന|url = http://www.madhyamam.com/weekly/1804|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 771|date = 2012 ഡിസംബർ 03|accessdate = 2013 മെയ് 19|language = [[മലയാളം]]}}</ref>. 1992-ൽ സാഹിത്യത്തിനുള്ള ഇന്ത്യാ ഗവണ്മെന്റിന്റെ ഫെലോഷിപ്പും ലഭിച്ചു. 2000-ൽ മികച്ച കഥാകൃത്തിനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡും 2002-ൽ അബുദാബി ശക്തി അവാർഡും നേടിയിട്ടുണ്ട്.
<!--[[പ്രമാണം:akbar_kakkattil.JPG|thumb|150px|center|''ശ്രീ അക്ബർ കക്കട്ടിൽ'',<br>കക്കട്ടിലിന്റെ ചിത്രം.]]-->
== ജീവിതരേഖ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1753785" എന്ന താളിൽനിന്ന് ശേഖരിച്ചത്