"കണ്മഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
{{Needs Image}}
(ചെ.) (വർഗ്ഗം:നാട്ടറിവ് ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്)
({{Needs Image}})
{{Needs Image}}
കണ്ണെഴുതാനുള്ള കറുത്ത നിറത്തിലുള്ള മഷിയാണ് '''കണ്മഷി''' സൗന്ദര്യവർദ്ധവിനായി ആൺ-പെൺ ഭേദമില്ലാതെ എല്ലാവരും കണ്ണെഴുതാൻ ഇതുപയോഗിക്കുന്നു. മഷിയെഴുതിയ മിഴികളെക്കുറിച്ച് കുറേയധികം കാവിഭാവനകളുണ്ടായിട്ടുണ്ട്. കണ്ണെഴുതുന്നത് പൂപ്പൽ, അണുബാധ തുടങ്ങിയ തുടങ്ങിയ രോഗങ്ങളെ പ്രതിരോധിയ്ക്കാൻ സഹായിക്കുന്നു{{അവലംബം}}. ഇന്ന് പരമ്പാരഗതായി ഉണ്ടാക്കിയെടുക്കുന്ന കൺമഷിക്കുപകരം വിപണിയിലുള്ള രാസവസ്തുക്കൾ ചേർന്ന കൺമഷിയും ഐലൈനറുമെല്ലാം ഉപയോഗിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് തന്നെ ഭീഷണിയായിക്കൊണ്ടിരിക്കുകയാണ്.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1753686" എന്ന താളിൽനിന്ന് ശേഖരിച്ചത്