"കണ്മഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് നീക്കംചെയ്തിരിക്കുന്നു ,  8 വർഷം മുമ്പ്
(സുറുമയെഴുതിയ മിഴികളേ..♪♪ നിനക്ക് സമർപ്പണം)
 
# [[പൂവാംകുരുന്നില]] അരച്ച് പിഴിഞ്ഞെടുത്ത നീരിൽ നേരിയ വെള്ളത്തുണി മുക്കിയുണക്കിയെടുക്കുക. ഉണങ്ങിയ തുണി നല്ലെണ്ണയിൽ മുക്കി കത്തിച്ച് പൊങ്ങുന്ന പുക വൃത്തിയുള്ള ഒരു ഓട്ടുപാത്രത്തിന്റെ ചുവട്ടിൽ കാണിച്ച് കിട്ടുന്ന കരി ഒരു ഡപ്പിയിൽ സൂക്ഷിക്കുന്ന കൺമഷിയാണ് സാധാരണ പരമ്പരാഗതമായി ഉണ്ടാക്കുന്ന രീതി.<ref>[http://www.aramamonline.net/detail.php?cid=369&tp=1 കണ്ണിന്റെ ആരോഗ്യത്തിന്, അഴകിന്]</ref>
# [[കയ്യോന്നി]], [[പൂവാംകുരുന്നില]] എന്നിവയുടെ അരച്ച് നീര് തുല്യമായി തുണിയിൽ മുക്കിയെടുത്ത് ആവണക്കെണ്ണയിലോ നല്ലെണ്ണയിലോ കത്തിച്ച് കിട്ടുന്ന കരി നെയ്യിലോ വെളിച്ചെണ്ണയിലോ ചാലിച്ചെടുത്തും കണ്മഷിയുണ്ടാക്കാം.
3.# [[സുറുമ]] നന്നായി പൊടിച്ച് ചെറുനാരങ്ങാനീരിൽ ചേർത്ത് ദിവസം മുഴുവൻ വെയിൽ കൊള്ളിക്കുക. ഇത് പൊടിച്ചെടുത്ത് കണ്മഷിയായി ഉപയോഗിക്കാം.
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1753681" എന്ന താളിൽനിന്ന് ശേഖരിച്ചത്