"ഇന്തോളജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{mergeto|ഇന്തോളജി}}
ഇന്ത്യയുടെ ചരിത്രം,സംസ്കാരം എന്നിവയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനത്തെയാണ് (ഇന്ത്യാപഠനം) എന്ന പറയുന്നത്. ഇൻഡോളജിസ്റ്റുകളെന്നറിയപ്പെടുന്ന ചില പാശ്ചാത്യ പണ്ഡിതരാണിതിന് തുടക്കം കുറിച്ചത്. ഇത്തരമൊരു പഠനം ആരംഭിക്കുന്നതു വരെ ഇന്ത്യയുടെ പ്രാചീന ചരിത്രത്തെ സംബന്ധിച്ച അറിവ് കച്ചവടക്കാരുടെയും മിഷനറിമാരുടെയും വിവരണങ്ങളിൽ നിന്ന് മാത്രമായിരുന്നു. ഇന്ത്യയെക്കുറിച്ചുള്ള പഠനം ഗ്രീക്ക[[ഗ്രീക്ക്]] ലാറ്റിൻ ഭാഷകളിലൊതുങ്ങി നിന്നു. ഇന്ത്യയുടെ പടിഞ്ഞാറൻ തീരദേശങ്ങളിൽ പ്രവർത്തിച്ചിരുന്ന ക്രൈസ്തവ മിഷനറിമാരാണിതിന് തുടക്കം കുറിച്ചത്.
==വ്യക്തികളും സംഭാവനകളും==
ഫാ.ഹാൻസ്ലെഡൻ - യൂറോപ്യൻ ഭാഷയിൽ ആദ്യ [[സംസ്കൃത വ്യാകരണം]]
 
കാർപ്രിക്രൈൽ - [[കൊങ്കണി ഭാഷയുടെഭാഷ]]യുടെ വ്യാകരണം [[ലാറ്റിൻ ഭാഷയിൽഭാഷ]]യിൽ തയ്യാറാക്കി
ഫാ.ഹാൻസ്ലെഡൻ - യൂറോപ്യൻ ഭാഷയിൽ ആദ്യ സംസ്കൃത വ്യാകരണം
 
ഫാ.കൊയുദ്യ -സംസ്കൃതഭാഷയും[[സംസ്കൃതഭാഷ]]യും [[യൂറോപ്യൻ ഭാഷയുംഭാഷ]]യും തമ്മിലുള്ള ബന്ധം തിരിച്ചറിഞ്ഞു
കാർപ്രിക്രൈൽ - കൊങ്കണി ഭാഷയുടെ വ്യാകരണം ലാറ്റിൻ ഭാഷയിൽ തയ്യാറാക്കി
 
ഫ്രാൻസിസ് ഗ്ലാഡ്വിൻ - [[അയ്നി അക്ബരിയുടെഅക്ബരി]]യുടെ സംക്ഷിപ്ത പതിപ്പ് പ്രസിദ്ധീകരിച്ചു
ഫാ.കൊയുദ്യ -സംസ്കൃതഭാഷയും യൂറോപ്യൻ ഭാഷയും തമ്മിലുള്ള ബന്ധം തിരിച്ചറിഞ്ഞു
 
നതാനിയൽനഥാനിയൽ ഹാൽഹെഡ് - [[മനുസ്മൃതി]] ഇംഗ്ലീഷിലേക്ക് വിവർത്തനെവിവർത്തനം ചെയ്തു.
ഫ്രാൻസിസ് ഗ്ലാഡ്വിൻ - അയ്നി അക്ബരിയുടെ സംക്ഷിപ്ത പതിപ്പ് പ്രസിദ്ധീകരിച്ചു
 
[[ജെയിംസ് പ്രിൻസെപ്പ്]] - [[അശോക ലിഖിതങ്ങൾ]] വായിച്ചു
നതാനിയൽ ഹാൽഹെഡ് - മനുസ്മൃതി ഇംഗ്ലീഷിലേക്ക് വിവർത്തനെ ചെയ്തു.
 
മാക്സ[[മാക്സ് മുള്ളർ]] - പൗരസ്ത്യ ദേശത്തെ വിശുദ്ധപുരാതന ഗ്രന്ഥങ്ങൾ പ്രസിദ്ധമാക്കിപ്രസിദ്ധീകരിച്ചു
ജെയിംസ് പ്രിൻസെപ്പ് - അശോക ലിഖിതങ്ങൾ വായിച്ചു
 
മാക്സ മുള്ളർ - പൗരസ്ത്യ ദേശത്തെ വിശുദ്ധ ഗ്രന്ഥങ്ങൾ പ്രസിദ്ധമാക്കി
 
സാർ വില്ല്യം ജോൺസ് -റോയൽ ഏഷ്യാറ്റിക് സൊസൈറ്റി സ്ഥാപനം
അഭിജ്ഞാനശാകുന്തളം,ഗീതാ ഗോവിന്തം, മനുസ്മൃതി എന്നിവ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു.
 
സാർ[[സർ വില്ല്യം ജോൺസ്]] -[[റോയൽ ഏഷ്യാറ്റിക് സൊസൈറ്റി]] സ്ഥാപനം
[[അഭിജ്ഞാനശാകുന്തളം]],ഗീതാ[[ഗീതാഗോവിന്ദം]] ഗോവിന്തം, മനുസ്മൃതി എന്നിവ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു.
അവലംബം - <ref>ഹിസ്റ്ററി ഹയർസെക്കന്ററി കോഴ്സ് ബുക്ക്, (പതിനൊന്നാം തരം)എസ് ഇ ആർ ടി പേജ് .9,10,11</ref>
[[വർഗ്ഗം:പുതുമുഖലേഖനം]]
 
==അവലംബം==
അവലംബം - ഹിസ്റ്ററി ഹയർസെക്കന്ററി കോഴ്സ് ബുക്ക്, (പതിനൊന്നാം തരം)എസ് ഇ ആർ ടി പേജ് .9,10,11
ഹിസ്റ്ററി ഹയർസെക്കന്ററി കോഴ്സ് ബുക്ക്, (പതിനൊന്നാം തരം)എസ് ഇ ആർ ടി പേജ് .9,10,11
{{reflist}}
"https://ml.wikipedia.org/wiki/ഇന്തോളജി" എന്ന താളിൽനിന്ന് ശേഖരിച്ചത്