(ചെ.) ഈ നയം എല്ലാവര്‍ക്കും ബാധകമാണോ?
വരി 101:
|style="vertical-align: middle; border-top: 1px solid gray;" | മലയാളം വിക്കിയുടെ [irc://irc.freenode.net/ml.wikipedia തത്സമയസംവാദത്തില്‍] സംവദിക്കാനും നാക്ക് നീ‍ട്ടി കോക്രി കാണിക്കാനും ഞങ്ങളെ അഭ്യസിപ്പിച്ച ഭായ്ക്ക് സ്നേഹത്തോടെ :-) --[[ഉപയോക്താവ്:Atjesse|ബിനോ]] 10:21, 24 ഏപ്രില്‍ 2008 (UTC)
|}
 
==തുടര്‍ച്ചയായ ചെറിയ ചെറിയ തിരുത്തുകള്‍==
ഒരേ താളിലോ വ്യത്യസ്തതാളുകളിലോ തുടര്‍ച്ചയായ ചെറിയ ചെറിയ തിരുത്തലുകള്‍ വരുത്തിക്കൊണ്ടിരിക്കുന്നത് ഒരു നല്ല കീഴ്‌വഴക്കമായി വിക്കിപീഡിയര്‍ കരുതുമെന്ന് തോന്നുന്നില്ല. പ്രത്യേകം ശ്രദ്ധിക്കുമല്ലോ?--സാദിക്ക്‌ ഖാലിദ്‌ 14:20, 30 ഏപ്രില്‍ 2008 (UTC)
 
ഇത്തരം തിരുത്തലുകള് ഇനിയും ആവര്ത്തിക്കരുതെന്ന് അപേക്ഷിക്കുന്നു--സാദിക്ക്‌ ഖാലിദ്‌ 21:08, 30 ഏപ്രില്‍ 2008 (UTC)
[http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:Sevak ഈ താളില്‍നിന്നു ശേഖരിച്ചത്],,, ഈ സന്ദേശം വിക്കിയിലെ മുഴുവന്‍ തിരുത്തല്‍ വിദഗ്ദര്‍ക്കും ബാധകമാണോ? സ്ക്വ്യര്‍ ബ്രാകറ്റിടുന്ന പണിയില്‍ അഗ്രഗണ്യനായ ആള്‍ ഇപ്പോള്‍ വിക്കി കങ്കാണിയാവാന്‍ പോകുന്നു അദ്ദേഹത്തിന്‍റെ താളിലും ഈ വരികള്‍ ഒന്ന് എഴുതിയാല്‍ വിക്കി രക്ഷപ്പെടുമായിരുന്നു..പിന്നെ ഈ ഒരു നയം ഇന്നലെ നിലവില്‍ വന്നതാണോ?എങ്കില്‍ ഇതൊരു ഔദ്യോഗിക നയമാക്കി വിക്കിയില്‍ എഴുതി ചേര്‍ക്കണം എന്നപേക്ഷിക്കുന്നു..ഒരു പുതുമുഖത്തിന്‍റെ പിഴ,വലിയ പിഴ.[[ഉപയോക്താവ്:Sevak|Sevak]] 18:34, 1 മേയ് 2008 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Sadik_Khalid" എന്ന താളിൽനിന്ന് ശേഖരിച്ചത്