"വരയൻ ചീല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

62 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
| superclassis = [[Osteichthyes]]
| synonyms = ''Chela fasciata'' <small>Silas, 1958</small><ref name = "col481042"/><br>''Chela fasciatus'' <small>Silas, 1958</small><ref name = "col481041"/>
| status_ref = <ref name = "iucn"/>
| status_system = iucn3.1
}}
കേരളത്തിൽ വണ്ണാംതുറ, ചാലക്കുടിപ്പുഴ എന്നിവടങ്ങളിൽ കണ്ടെത്തിയിട്ടുള്ള ഒരു മത്സ്യമാണ് '''വരയൻ ചീല''' {{ശാനാ| Laubuca fasciata (Silas, 1958)}}. കേരളീയനായ ഇ.ജി സൈലസ് എന്ന മത്സ്യശാസ്ത്രജ്ഞൻ 1958ൽ (Silas, 1958) ആനമലയിലെ അരുവികളിലാണ് ഈ മത്സ്യത്തെ ആദ്യമായി കണ്ടെത്തുന്നത്.ശരീരത്തിലെ കറുത്ത വരയെന്ന പ്രത്യേകതയുള്ളതിനാൽ ഫാസിയേറ്റ് എന്ന് സ്പീഷ്യസ് നാമകരണവും ചെയ്തു. പരന്ന ശരീരവും വായ് മുകളിലേക്കുമാണ്. മീശരോമങ്ങൾ ഒന്നും തന്നെയില്ല. ചെതുമ്പലുകൾക്ക് സാമാന്യം നല്ല വലുപ്പമുണ്ട്. ശരാശരി നീളം 6 സെന്റിമീറ്ററാണ്<ref>[http://www.fishbase.org/summary/24213 Laubuca fasciata (Silas, 1958)]</ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1753505" എന്ന താളിൽനിന്ന് ശേഖരിച്ചത്