"വയമ്പ് (മത്സ്യം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
taxo from ceb.wikipedia
വരി 1:
{{PU|Attentive carplet}}
{{Needs Image}}
{{Taxobox
| name = ''Amblypharyngodon melettinus''
| status = LC
| image =
| image_caption =
| domain =
| regnum = [[Animalia]]
| phylum = [[Chordata]]
| classis = [[Actinopterygii]]
| ordo = [[Cypriniformes]]
| familia = [[Cyprinidae]]
| genus = [[Amblypharyngodon]]
| species = '''Amblypharyngodon melettinus'''
| binomial = Amblypharyngodon melettinus
| binomial_authority = ([[Achille Valenciennes|Valenciennes]], 1844)
| range_map =
| range_map_caption =
| image2 =
| image2_caption =
| subphylum = [[Vertebrata]]
| superclassis = [[Osteichthyes]]
| synonyms = ''Amblypharyngodon chakaiensis'' Babu Rao & [[Nair (awtor)|Nair]], 1978<ref name = "col481520"/>
''Amblypharyngodon grandisquamis'' [[Jordan (awtor)|Jordan]] & [[Edwin Chapin Starks|Starks]], 1917<ref name = "col481042"/>
''Brachygramma jerdoni'' [[Francis Day|Day]], 1865<ref name = "col481520"/>
''Amblypharyngodon jerdoni'' ([[Francis Day|Day]], 1865)<ref name = "col481520"/>
''Brachygramma jerdonii'' [[Francis Day|Day]], 1865<ref name = "col481520"/>
''Rhodeus indicus'' [[Jerdon (awtor)|Jerdon]], 1849<ref name = "col481520"/>
''Leuciscus melettinus'' [[Achille Valenciennes|Valenciennes]], 1844<ref name = "col481718"/>
''Amblypharyngodon melettina'' ([[Achille Valenciennes|Valenciennes]], 1844)<ref name = "col481042"/>
''Leuciscus melettina'' [[Achille Valenciennes|Valenciennes]], 1844<ref name = "col481042"/>
| status_ref = <ref name = "iucn"/>
| status_system = iucn3.1

കേരളത്തിലെ നാട്ടിൻപുറങ്ങളിലെ തോടുകളിലും കുളങ്ങളിലും കോൾനിലങ്ങളിലും കണ്ടുവരുന്ന ഒരു മത്സ്യമാണ് '''വയമ്പ്''' (Attentive carplet). {{ശാനാ|Amblypharyngodon melettinus}}. ശരാശരി നീളം 8 സെന്റിമീറ്റർ. വലിയ കണ്ണുകളും മുകളിലേക്ക് തുറന്നുള്ള വായുമാണ് ഇവയുടെ പ്രത്യേകത. മീശരോമങ്ങളില്ലാത്ത ഒരു മത്സ്യമാണ്. ചെതുമ്പലുകൾ വളരെ ചെറുതുമാണ്. മുതുകു് വശം പച്ച/ഒലീവ് നിറത്തിലുള്ളതാണ്. തിളങ്ങുന്ന മരതക രേഖ പാർശ്വങ്ങളുടെ മധ്യഭാഗത്തുകൂടെ കടന്നുപോകുന്നു. രേഖയ്ക്ക് മുകൾവശം സ്വർണ്ണവർണ്ണമാണ്. സുതാര്യമായ ചിറകുകളുമാണ് വയമ്പ് മത്സ്യത്തിനു്. വർഷക്കാലങ്ങളിൽ പുഴയോരത്തോട് ചേർന്ന് ഈ മത്സ്യങ്ങളെ ധാരാളം കാണാറുണ്ട്. വീശുവലകളിൽ കുടുങ്ങുന്ന ഒരു പ്രധാന മത്സ്യമാണിത്. അലങ്കാരമത്സ്യമായും അപൂർവ്വമായി ഉപയോഗിക്കാറുണ്ട്. ഇന്ത്യയിലും ശ്രീലങ്കയുമായി വിതരണം ചെയ്യപ്പെട്ടിരിക്കുന്നു.

"https://ml.wikipedia.org/wiki/വയമ്പ്_(മത്സ്യം)" എന്ന താളിൽനിന്ന് ശേഖരിച്ചത്