"കവാടം:കേരളം/പ്രശ്നോത്തരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

675 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
#അടുത്ത 24 മണിക്കൂർ സമയത്തിനുള്ളിൽ താങ്കൾക്കു് പുതിയൊരു ചോദ്യം ചോദിക്കാവുന്നതാണു്. 24 മണിക്കൂർ കഴിഞ്ഞിട്ടും താങ്കൾ ചോദ്യം ചോദിച്ചില്ലെങ്കിൽ, മുൻ‌ചോദ്യകർത്താവിനുതന്നെ താങ്കൾക്കുപകരം പുതിയൊരു ചോദ്യം അവതരിപ്പിക്കാം.
#ഇവർ രണ്ടുപേരും 48 മണിക്കൂർ കഴിഞ്ഞിട്ടും പുതിയ ചോദ്യം ചേർത്തില്ലെങ്കിൽ താൽ‌പ്പര്യമുള്ള ഏതൊരു ഉപയോക്താവിനും ഒരു പുതിയ ചോദ്യം ചോദിക്കാം.
#എന്തെങ്കിലും കാരണവശാൽ ചോദ്യം ചോദിച്ച് 7 ദിവസത്തിനു ശേഷവും ചോദ്യ കർത്താവടക്കം ആർക്കും ശരിയുത്തരം നൽകാൻ സാധിക്കാതെ വന്നാൽ പ്രസ്തുത ചോദ്യം റദ്ദായതായി കണക്കാക്കുന്നതാണ്.ഈ സാഹചര്യത്തിൽ താൽ‌പ്പര്യമുള്ള ഏതൊരു ഉപയോക്താവിനും ഒരു പുതിയ ചോദ്യം ചോദിക്കാം.
#25 ചോദ്യോത്തരങ്ങൾ പൂർത്തിയായാൽ ഒരു വൃത്തം സമാപിച്ചതായി കണക്കാക്കും.
#പ്രസ്തുതവൃത്തത്തിൽ ഏറ്റവും കൂടുതൽ ശരിയുത്തരം രേഖപ്പെടുത്തിയ ആൾ വൃത്തത്തിന്റെ വിജയിയായി കണക്കാക്കപ്പെടും.
652

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1753398" എന്ന താളിൽനിന്ന് ശേഖരിച്ചത്