"അലി ബിൻ അബീത്വാലിബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
}}
{{ഇസ്‌ലാം‌മതം}}
ഇസ്‌ലാമികചരിത്രത്തിലെ നാലാമത്തെ [[ഖലീഫ|ഖലീഫയാണ്]] '''അലി ബിൻ അബീത്വാലിബ്''' എന്ന '''അലി''' ({{lang-ar|علی}}). '''ഖലീഫ അലി''' എന്ന പേരിലും അറിയപ്പെടുന്നു. പ്രവാചകൻ [[മുഹമ്മദ്|മുഹമ്മദിന്റെ]] പിതൃസഹോദരനായ [[അബൂ ത്വാലിബ്താലിബ്|അബൂ ത്വാലിബിന്റെ]] പുത്രനും, മുഹമ്മദിന്റെ പുത്രിയായ [[ഫാത്വിമ ബിൻതു മുഹമ്മദ്|ഫാത്വിമയുടെ]] ഭർത്താവുമാണ് അദ്ദേഹം.
 
== ബാല്യം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1753288" എന്ന താളിൽനിന്ന് ശേഖരിച്ചത്