പ്രധാന മെനു തുറക്കുക

മാറ്റങ്ങൾ

തുടരും
ISBN-10: 0826430864|ISBN-13: 978-0826430861}}</ref> ക്രിസ്തു മത വിശ്വാസിയായിത്തീർന്ന ആദ്യത്തെ റോമൻ ചക്രവർത്തിയായിരുന്നു കോൺസ്റ്റാന്റൈൻ.<ref>[http://www.roman-empire.net/decline/constantine.html കോൺസ്റ്റാന്റൈൻ ചക്രവർത്തി ]</ref>അതുമൂലം ക്രിസ്തുമതം കോൺസ്റ്റാന്റിനോപ്പിളിലേക്കും സമീപപ്രദേശങ്ങളിലേക്കും വ്യാപിച്ചു.
 
ഓട്ടോമാൻ സുൽത്താൻ മഹമ്മദ് രണ്ടാമൻ, 1453-ൽ കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയതോടെ ഇസ്താംബുൾ എന്ന പേര് കൂടുതൽ പ്രചലിതമാവുകയും ഇസ്ലാം മതത്തിനും സംസ്കാരത്തിനും പ്രാധാന്യം ലഭിക്കയും ചെയ്തു. മസ്ജിദുകൾ , മദ്രസകൾ , ഹമാം എന്നിവകളുടെ നിർമ്മാണം തുടങ്ങി. 1520 മുതൽ 1566 വരെ ഭരിച്ച സുലൈമാൻ സുൽത്താന്റെ വാഴ്ടക്കാലമാണ് ഓട്ടോമാൻ സാമ്രാജ്യത്തിന്റെ ഏറ്റവും മഹത്തായ കാലമായി കണക്കാക്കപ്പെടുന്നത്.പിന്ഗാമികളായ സുൽത്താന്മാർ പലേ പരിഷ്കാരങ്ങളും നടപ്പിലാക്കിയെങ്കിലും കാലക്രമേണ ഓട്ടോമാൻ സാമ്രാജ്യം ദുർബലമായി. 1880-ൽ ഇസ്താംബുളിൽ നിന്ന് യുറോപ്പിലേക്കുളള റെയിൽ ഗതാഗതം സാധ്യമായി<ref>{{cite book|author=Çelik, Zeynep |title= The Remaking of Istanbul: Portrait of an Ottoman City in the Nineteenth Century|publisher= University of California Press. ISBN 978-0-520-08239-7}}</ref>. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ യുവജനപ്രക്ഷോഭം മൂലം സുൽത്താൻ അബ്ദുൾ ഹമീദ് രണ്ടാമന് സ്ഥാനത്യാഗം ചെയ്യേണ്ടി വന്നു. .[[ഒന്നാം ആഗോള യുദ്ധം | ഒന്നാം ആഗോളയുദ്ധത്തിനു]] ശേഷം നഗരം ആംഗ്ലോ, ഫ്രഞ്ച് ഇറ്റാലിയ സൈന്യങ്ങളുടെ പിടിയിലാവുകയും ഏറ്റവും ഒടുവിലത്തെ സുൽത്താൻ മഹമദ് ആറാമൻ നാടു കടത്തപ്പെടുകയും ചെയ്തു.
ഓട്ടോമാൻ ഭരണകാലത്താണ് ഇസ്താംബുൾ എന്ന പേര് കൂടുതൽ പ്രചലിതമായത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ മുസ്തഫാ കമാൽ പാഷയുടെ നേതൃത്വത്തിൽ തുർക്കി റിപ്പബ്ലിക് രൂപംകൊണ്ടപ്പോൾ [[അങ്കാറ| അങ്കാറയാണ്]] തലസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടത്. എന്നിരുന്നാലും ഇസ്താംബുളിന്റെ ചരിത്ര പ്രാധാന്യം സന്ദർശകരെ എന്നും ആകർഷിക്കുന്നു.
 
ഓട്ടോമാൻ1923-ൽ, ഭരണകാലത്താണ്ലോസൈൻ ഇസ്താംബുൾഉടമ്പടി എന്നപ്രകാരം പേര് കൂടുതൽ പ്രചലിതമായത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ മുസ്തഫാ കമാൽ പാഷയുടെ നേതൃത്വത്തിൽ തുർക്കി റിപ്പബ്ലിക് രൂപംകൊണ്ടപ്പോൾ [[അങ്കാറ| അങ്കാറയാണ്]] തലസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടത്. എന്നിരുന്നാലും ഇസ്താംബുളിന്റെ ചരിത്ര പ്രാധാന്യം സന്ദർശകരെ എന്നും ആകർഷിക്കുന്നു. 1930-ലാണ് ഇസ്താംബുൾ എന്ന പേര് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
====നഗരപ്രാകാരങ്ങൾ ====
നഗരത്തിന്റെ ഭദ്രത ഉറപ്പു വരുത്താനായി കോൺസ്റ്റാന്റൈൻ ചുറ്റും മതിലുകൾ പണിതു. പിന്നീട് നഗരത്തിന്റെ വിസ്തീർണ്ണത വർദ്ധിച്ചപ്പോൾ അഞ്ചാം നൂറ്റാണ്ടിൽ നഗരാതിർത്തിക്കു ചുറ്റും ഇരട്ട മതിലുകൾ ഉയർത്തപ്പെട്ടു.<ref>{{cite book|title=The Walls of Constantinople AD 324-1453 |author=Stephen Turnbull|Illustrator= Peter Dennis |Publisher: Osprey Publishing |year= 2004|ISBN-10: 184176759X|
[[File:Byzantine Constantinople eng.png|200px|thumb|right| കോൺസ്റ്റാന്റിനോപ്പിൾ നഗരപ്രാകാരങ്ങൾ ]]
 
====നഗരക്കാഴ്ചകൾ ====
യുറോപ്യൻ ഭാഗമായ ത്രെസിലാണ് ചരിത്രപ്രധാനമായ കാഴ്ചകളെല്ലാം.കുതിരപ്പന്തയത്തിനും തേരോട്ട മത്സരങ്ങൾക്കുമായി 450 മീറ്റർ നീളവും 150 മീറ്റർ വീതിയുമുളള ഹിപ്പോഡ്രോം(ഓട്ടക്കളം)നഗരജീവിതത്തിന്റെ കേന്ദ്രസ്ഥാനമായിരുന്നു. ഇതിനു തൊട്ടടുത്തു തന്നേയായിരുന്നു രാജകൊട്ടാരവും. കോൺസ്റ്റാന്റൈനും പിന്ഗാമികളും നഗരത്തെ മോടി പിടിപ്പിക്കുന്നതിൽ ശ്രദ്ധ ചെലുത്തി. 390-ൽ തിയോഡെസിസ് ഈജിപ്തിൽ നിന്നുളള ഒബെലിസ്ക് ( ഗോപുരം) ഹിപ്പോഡ്രോമിന്റെ ഒരറ്റത്തു സ്ഥാപിച്ചു. ഇന്നും ഇത് അതേപടി നില്ക്കുന്നു. [[ആയ സോഫിയ]] എന്ന പേരിലുളള ക്രിസ്തീയ ദേവാലയവും ജസ്റ്റീനിയൻ ആണ് പണികഴിപ്പിച്ചത്. പത്താം ശതകത്തിൽ കോൺസ്റ്റാന്റൈൻ പോർഫൈരോജെനിറ്റസ് ചെമ്പു തകിടുകൾ കൊണ്ടു പൊതിഞ്ഞ മറ്റൊരു ഗോപുരം അതിനടുത്തു തന്നെ നിർമ്മിച്ചു.ചെമ്പു തകിടുകൾ നഷ്ടപ്പെട്ട നഗ്നമായ കരിങ്കൽ ശിലാസ്തംഭം മാത്രമേ ബാക്കി നില്ക്കുന്നുളളു. ഇത് Walled Obelisk എന്ന പേരിലാണ് പരാമർശിക്കപ്പെടുന്നത്.
[[File:Istanbul Obelisk of Theodosius.JPG|200px|thumb|right| തിയോഡെസിസ് ഈജിപ്തിൽ നിന്ന് ഇറക്കുമതി ചെയ്ത ഒബെലിസ്ക്]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1753252" എന്ന താളിൽനിന്ന് ശേഖരിച്ചത്