പ്രധാന മെനു തുറക്കുക

മാറ്റങ്ങൾ

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തുടരും
ബോസ്ഫറസ്സിന്റെ ഇരു തീരങ്ങളിൽ നിന്നും ലഭിച്ചിട്ടുളള ചരിത്രാവശിഷ്ടങ്ങൾ അതിപുരാതനം കാലം മുതലുളള ജനവാസത്തിന്റെ സൂചനകൾ നല്കുന്നുണ്ടെങ്കിലും . <ref>[http://news.bbc.co.uk/2/hi/europe/7820924.stm BBC: "Istanbul's ancient past unearthed"] Published on 10 January 2007. </ref><ref>[http://www.hurriyet.com.tr/gundem/10027341.asp?gid=229&sz=32429 Hürriyet: Bu keşif tarihi değiştirir (2 October 2008)]</ref><ref>[http://fotogaleri.hurriyet.com.tr/galeridetay.aspx?cid=16504&rid=2 Hürriyet: Photos from the Neolithic site, circa 6500 BC]</ref>, ഗ്രീക്ക് പേർഷ്യൻ സാമ്രാജ്യങ്ങളുടെ അധികാര വടംവലിയിൽ പലപ്പോഴും ബൈസന്റിയം പരസ്പരം കൈമാറപ്പെട്ടു. ക്രി.മു 355 ഇരു ശക്തികളിൽ നിന്നും വേർ പെട്ട് സ്വതന്ത്രമായ നിലനില്പ് നേടിയെടുത്തെങ്കിലും<ref>{{cite book|title =Freely, John (1996)|title= Istanbul: The Imperial City|author= John Freely|Publisher= Viking, NY| ISBN 978-0-670-85972-6|p=20}}</ref> ക്രിസ്ത്വാബ്ദം 73-ൽ റോമാ സാമ്രാജ്യത്തിന്റെ ഭാഗമായിത്തീർന്നു.<ref>{{cite book| title =Freely, John (1996). Istanbul: The Imperial City|author= John Freely|Publisher= Viking, NY| ISBN 978-0-670-85972-6||p=22}}</ref>
=== കോൺസ്റ്റാന്റിനോപ്പിൾ===
[[File:Constantinople imperial district.png|thumb|200px|right| കോൺസ്റ്റാന്റിനോപ്പിൾ നഗര സംവിധാനം]]
പൌരസ്ത്യ റോമാ സാമ്രാജ്യത്തിന് രൂപം നല്കിയ കോൺസ്റ്റാന്റൈൻ ചക്രവർത്തി, ക്രിസ്താബ്ദം 330-ൽ ബൈസെന്റിയത്തെ തന്റെ തലസ്ഥാന നഗരിയായി ഉദ്ഘോഷിച്ചതോടെ നഗരത്തിന്റെ പ്രാധാന്യം വർദ്ധിച്ചു.<ref>[http://penelope.uchicago.edu/Thayer/E/Roman/Texts/secondary/BURLAT/3*.html കോൺസ്റ്റാന്റിനോപ്പിൾ]</ref> നഗരത്തിന്റെ പേര് കോൺസ്റ്റാന്റിനോപ്പിൾ എന്നു മാറിയെങ്കിലും പൌരസ്ത്യ റോമാ സാമ്രാജ്യം ബൈസെന്റിയൻ സാമ്രാജ്യമെന്നാണ് പരക്കെ അറിയപ്പെട്ടത്.<ref>{{cite book|title= Constantinople: Capital of Byzantium |author=Jonathan Harris|Publisher: Bloomsbury Academic| 1 edition| year= 2009|
ISBN-10: 0826430864|ISBN-13: 978-0826430861}}</ref> ക്രിസ്തു മത വിശ്വാസിയായിത്തീർന്ന ആദ്യത്തെ റോമൻ ചക്രവർത്തിയായിരുന്നു കോൺസ്റ്റാന്റൈൻ.<ref>[http://www.roman-empire.net/decline/constantine.html കോൺസ്റ്റാന്റൈൻ ചക്രവർത്തി ]</ref>അതുമൂലം ക്രിസ്തുമതം കോൺസ്റ്റാന്റിനോപ്പിളിലേക്കും സമീപപ്രദേശങ്ങളിലേക്കും വ്യാപിച്ചു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1753203" എന്ന താളിൽനിന്ന് ശേഖരിച്ചത്