"മിഖായെൽ അലക്സാൺഡ്രോവിച്ച് ഷോലൊക്കോവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 15:
 
കാർജിൻ, [[മോസ്കോ]] എന്നിവിടങ്ങളിൽ സ്കൂൾവിദ്യാഭ്യാസം പൂർത്തിയാക്കിയ ഷോളഖോഫ്. [[റഷ്യൻ ആഭ്യന്തര യുദ്ധ]]ത്തിൽ [[ബോൾഷെവിക്കു]]കളുടെ പക്ഷം ചേർന്നു പ്രവർത്തിച്ചു.പതിനേഴാം വയസ്സു മുതൽ എഴുതിത്തുടങ്ങിയ ഷോളഖോഫ് 19 മത്തെ വയസ്സിൽ തന്റെ ആദ്യ ക്റൂതിയായ ' [[ദ ബെർത്ത് മാർക്ക്]]' രചിച്ചു. തുടർന്ന് പത്രപ്രവർത്തനത്തിൽ അഭിനിവേശം പുലർത്തിയ അദ്ദേഹം മോസ്ക്കോയിലേയ്ക്കു താമസം മാറ്റി. 1922 മുതൽ 1924 വരെ കല്ലാശ്ശാരിയായും,കണക്കെഴുത്തുകാരനായും ഷോളഖോഫ് പല ജോലികളും ഇതിനിടയിൽ ചെയ്തു.എഴുത്തുകാർക്കുള്ള പരിശീലന സെമിനാറുകളിലും അദ്ദേഹം പന്കെടുത്തു.1923 ലാണ് ആക്ഷേപഹാസ്യരൂപത്തിലുള്ള 'ദ ടെസ്റ്റ്'('പരീക്ഷണം'‌‌)എന്ന ലേഖനപരമ്പര പ്രസിദ്ധീകരിച്ചത്. 1926 ൽ ആദ്യ നോവലായ ഡോണിൽ നിന്നുള്ള കഥകളും പ്രസിദ്ധീകരിയ്ക്കപ്പെട്ടു..<ref name="feb-web.ru">[http://www.feb-web.ru/feb/sholokh/critics/nos/nos-096-.htm Ф. Кузнецов. Рукопись "Тихого дона" и проблема авторства (F. Kuznetsov. Rough drafts of ''And Quiet Flows the Don'' and the problem of authorship) (Russian)]</ref>
==ഷോളഖോഫിന്റെ രാഷ്ട്റീയ പ്രവർത്തനങ്ങൾ ==
ഷോളഖോഫ് [[സി.പി.എസ്.യു]] വിൽ 1932 അംഗത്വം നേടുകയും [[സുപ്രീം സോവിയറ്റി|സുപ്രീം സോവിയറ്റ്]]ലേയ്ക്ക് 1937 ൽ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.1959 ൽ ക്രൂഷ്ചേഫിന്റെ യൂറോപ്യൻ ,അമേരിയ്ക്കൻ പര്യടനങ്ങളിൽ ഷോളഖോഫ് അദ്ദേഹത്തെ അനുഗമിയ്ക്കുകയുണ്ടായി.
==അവലംബം==
{{reflist}}