"അന്ന ദസ്തയേവ്‌സ്കായ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 74:
1866 ഒക്ടോബർ 4-നാണ് അന്ന ഫിയോദർ ദസ്തയേവ്‌സ്കിയുടെ സ്റ്റെനോഗ്രാഫറായെത്തുന്നത്. ''ചൂതാട്ടക്കാരൻ'' എന്ന നോവലാണ് അക്കാലത്ത് അദ്ദേഹം എഴുതിക്കൊണ്ടിരുന്നത്. ചുരുങ്ങിയ ഒരു കാലത്തിൽ അദ്ദേഹം തന്റെ പ്രണയം അന്നയെ അറിയിച്ചു. ഇക്കാലയളവിൽ ഒരു ദിനം ദസ്തയേവ്‌സ്കി താൻ ഉടനെ എഴുതുവാൻ ഉദ്ദേശിക്കുന്ന നോവലിലെ ഒരു രംഗത്തിൽ വൃദ്ധനായ ഒരു ചിത്രകാരന് തന്നേക്കാൾ വളരെ ഇളപ്പമായ ഒരു പെൺകുട്ടിയോട് തോന്നുന്ന പ്രണയത്തിന്റെ സ്വാഭാവികതയെക്കുറിച്ചും പെൺകുട്ടിയുടെ പ്രതികരണത്തെക്കുറിച്ചും സ്ത്രീകളുടെ പൊതുവായ മന:ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ അന്നയുടെ അഭിപ്രായം ആരാഞ്ഞുക്കൊണ്ട് അവരുടെ മനസ്സ് വായിച്ചെടുക്കുന്നതായി അന്ന തന്റെ ഓർമ്മക്കുറിപ്പുകളിൽ വിവരിക്കുന്നുണ്ട്.
 
1867 ഫെബ്രുവരി 15-ന് അന്നയും ദസ്തയേവ്‌സ്കിയും വിവാഹിതരായി. തുടർന്ന് അവർ വിദേശത്തേക്ക് പോയി. 1871 ജൂലൈയിൽ തിരിച്ചെത്തി. ബേഡനിൽവച്ച് ചൂതുകളിച്ച് ദസ്തോവ്സ്കിയുടെ സകല സമ്പാദ്യവും നഷ്ടമായി. അപ്പോൾമുതൽഅപ്പോൾ മുതൽ അന്ന ഡയറി എഴുതാൻ തുടങ്ങി. പീന്നീട് എകദേശം 1ഒരു വർഷത്തോളം അവർ ജനീവയിൽ താമസിച്ചു. ജീവിക്കാനായിജീവിതം മുന്നോട്ട് നീക്കുവാനായി ദസ്തോവ്സ്കി വല്ലാതെ ബുദ്ധിമുട്ടിയിരുന്നു. 1868 ഫെബ്രുവരി 22ന് അന്ന അവരുടെ ആദ്യത്തെ മകൾ സോഫിയക്ക് ജന്മം നൽകി. പക്ഷെ ആ കുഞ്ഞ് 3 മാസത്തിൽമൂന്ന് മാസം മാത്രം പ്രായമുള്ളപ്പോൾ മരിച്ചുപോയി. 1869 -ൽ അന്ന ല്യുബോവ്ല്യുബോ എന്ന ഒരു പെൺകുഞ്ഞിന് കൂടി ജന്മം നൽകി . പിന്നീട് സെന്റ് പീറ്റേഴ്സ് ബർഗിൽ തിരികെയെത്തിയ ശേഷം ഫിയോദർ, അലക്സി എന്നീ ആൺ കുഞ്ഞുങ്ങൾആൺകുഞ്ഞുങ്ങൾ കൂടി അവർക്കു പിറന്നു. അന്ന എല്ലാ സാമ്പത്തിക ബാധ്യതകളും ഏറ്റെടുത്തു. പുസ്തകങ്ങളുടെ പ്രസാധനം ഉൾപ്പെടെ എല്ലാംഎല്ലാ സാമ്പത്തിക കാര്യങ്ങളും ഏറ്റെടുത്തു. വൈകാതെ ദസ്തോവ്സ്കിയുടെദസ്തോവ്സ്കി തന്റെ എല്ലാ സാമ്പത്തിക ബാധ്യതകളുംബാധ്യതകളിൽ അന്നനിന്നും തീർത്തുമോചിതനായി. 1871 -ൽ ദസ്തോവ്സ്കി ചൂതുകളി ഉപേക്ഷിച്ചു.
 
==പിൽക്കാല ജീവിതം==
"https://ml.wikipedia.org/wiki/അന്ന_ദസ്തയേവ്‌സ്കായ" എന്ന താളിൽനിന്ന് ശേഖരിച്ചത്